വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 128
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യഹോ​വയെ ഭയപ്പെ​ടു​ന്ന​തി​ലൂ​ടെ ലഭിക്കുന്ന സന്തുഷ്ടി

        • ഭാര്യ ഫലസമൃ​ദ്ധി​യുള്ള മുന്തി​രി​വ​ള്ളി​പോ​ലെ (3)

        • “യരുശ​ലേ​മി​ന്റെ അഭിവൃ​ദ്ധി​ക്കു സാക്ഷി​യാ​കും” (5)

സങ്കീർത്തനം 128:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:1; മീഖ 6:8
  • +സങ്ക 112:1; എബ്ര 5:7

സങ്കീർത്തനം 128:2

ഒത്തുവാക്യങ്ങള്‍

  • +സഭ 5:18; യശ 65:22

സങ്കീർത്തനം 128:3

ഒത്തുവാക്യങ്ങള്‍

  • +പുറ 23:26; സങ്ക 127:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2000, പേ. 30

    5/15/2000, പേ. 27

    ഉണരുക!,

    8/8/1997, പേ. 8

    1/8/1993, പേ. 3

സങ്കീർത്തനം 128:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 127:4, 5

സങ്കീർത്തനം 128:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 122:6; യശ 33:20

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 128:1സങ്ക 119:1; മീഖ 6:8
സങ്കീ. 128:1സങ്ക 112:1; എബ്ര 5:7
സങ്കീ. 128:2സഭ 5:18; യശ 65:22
സങ്കീ. 128:3പുറ 23:26; സങ്ക 127:3
സങ്കീ. 128:4സങ്ക 127:4, 5
സങ്കീ. 128:5സങ്ക 122:6; യശ 33:20
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 128:1-6

സങ്കീർത്ത​നം

ആരോഹണഗീതം.

128 യഹോ​വയെ ഭയപ്പെട്ട്‌

ദൈവത്തിന്റെ വഴിക​ളിൽ നടക്കുന്ന+ എല്ലാവ​രും സന്തുഷ്ടർ.+

 2 സ്വന്തകൈകൊണ്ട്‌ അധ്വാ​നി​ച്ചു​ണ്ടാ​ക്കി​യതു നീ തിന്നും.

നിനക്കു സന്തോ​ഷ​വും ഐശ്വ​ര്യ​വും ഉണ്ടാകും.+

 3 നിന്റെ വീട്ടിൽ ഭാര്യ ഫലസമൃ​ദ്ധി​യുള്ള മുന്തിരിവള്ളിപോലെയും+

നിന്റെ മേശയ്‌ക്കു ചുറ്റും പുത്ര​ന്മാർ ഒലിവു​തൈ​കൾപോ​ലെ​യും ആയിരി​ക്കും.

 4 യഹോവയെ ഭയപ്പെ​ടുന്ന മനുഷ്യൻ

ഇതുപോലെ അനു​ഗ്ര​ഹി​ക്ക​പ്പെ​ടും.+

 5 യഹോവ സീയോ​നിൽനിന്ന്‌ നിന്നെ അനു​ഗ്ര​ഹി​ക്കും.

ജീവിതകാലം മുഴുവൻ നീ യരുശ​ലേ​മി​ന്റെ അഭിവൃ​ദ്ധി​ക്കു സാക്ഷി​യാ​കും.+

 6 മക്കളുടെ മക്കളെ​യും നീ കാണും.

ഇസ്രായേലിൽ സമാധാ​നം കളിയാ​ടട്ടെ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക