വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പ്രവൃത്തികൾ ഉള്ളടക്കം

      • അനന്യാ​സും സഫീറ​യും (1-11)

      • അപ്പോ​സ്‌ത​ല​ന്മാർ അനേകം അടയാ​ളങ്ങൾ ചെയ്യുന്നു (12-16)

      • ജയിലി​ലാ​കു​ന്നു, പുറത്തു​വ​രു​ന്നു (17-21എ)

      • സൻഹെ​ദ്രി​നു മുമ്പാകെ വീണ്ടും (21ബി-32)

        • ‘മനുഷ്യ​രെയല്ല, ദൈവത്തെ അനുസ​രി​ക്കുക’ (29)

      • ഗമാലി​യേ​ലി​ന്റെ ഉപദേശം (33-40)

      • വീടു​തോ​റും പ്രസം​ഗി​ക്കു​ന്നു (41, 42)

പ്രവൃത്തികൾ 5:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2008, പേ. 5-6

    6/15/2006, പേ. 27

പ്രവൃത്തികൾ 5:2

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 4:34, 35

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 35

    വീക്ഷാഗോപുരം,

    10/15/2008, പേ. 5-6

    6/15/2006, പേ. 27

    12/1/1990, പേ. 28

പ്രവൃത്തികൾ 5:3

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 5:9
  • +സങ്ക 101:7; എഫ 4:25; കൊലോ 3:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1990, പേ. 28

പ്രവൃത്തികൾ 5:9

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

പ്രവൃത്തികൾ 5:12

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 4:29, 30; 6:8; 14:3; 15:12; റോമ 15:18, 19; 2കൊ 12:12
  • +യോഹ 10:23; പ്രവൃ 3:11

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 37-38

പ്രവൃത്തികൾ 5:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1990, പേ. 28

പ്രവൃത്തികൾ 5:14

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 6:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1990, പേ. 28

പ്രവൃത്തികൾ 5:15

ഒത്തുവാക്യങ്ങള്‍

  • +മത്ത 9:20, 21

പ്രവൃത്തികൾ 5:16

അടിക്കുറിപ്പുകള്‍

  • *

    ഭൂതങ്ങളെ കുറി​ക്കു​ന്നു.

പ്രവൃത്തികൾ 5:17

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 38

പ്രവൃത്തികൾ 5:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അറസ്റ്റു ചെയ്‌ത്‌.”

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 21:12

പ്രവൃത്തികൾ 5:19

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:7; പ്രവൃ 12:7; 16:26; എബ്ര 1:7, 14

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 38

പ്രവൃത്തികൾ 5:20

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഈ ജീവന്റെ.”

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 38

പ്രവൃത്തികൾ 5:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    3/2020, പേ. 31

പ്രവൃത്തികൾ 5:26

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 20:19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    3/2020, പേ. 31

പ്രവൃത്തികൾ 5:27

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 36, 39

പ്രവൃത്തികൾ 5:28

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “രക്തത്തിന്‌.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 4:18
  • +മത്ത 27:25; പ്രവൃ 3:14, 15

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 37

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 21

പ്രവൃത്തികൾ 5:29

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അധിപ​തി​യാ​യി അനുസ​രി​ക്കേ​ണ്ടത്‌.”

ഒത്തുവാക്യങ്ങള്‍

  • +ദാനി 3:17, 18; പ്രവൃ 4:19, 20

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 39

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 21

    വീക്ഷാഗോപുരം,

    9/15/2006, പേ. 8-9

    12/15/2005, പേ. 19-20

    11/1/2002, പേ. 18-19

    11/1/1988, പേ. 29

    ഉണരുക!,

    7/22/1996, പേ. 3-4

    ‘നിശ്വസ്‌തം’, പേ. 205

    ന്യായവാദം, പേ. 270-271

    സമാധാനം, പേ. 133-135

പ്രവൃത്തികൾ 5:30

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മരത്തിൽ.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 2:23, 24

പ്രവൃത്തികൾ 5:31

ഒത്തുവാക്യങ്ങള്‍

  • +യശ 53:11; പ്രവൃ 2:38; 10:43
  • +പ്രവൃ 3:15
  • +മത്ത 1:21; എബ്ര 2:10
  • +പ്രവൃ 2:32, 33; ഫിലി 2:9

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2347

പ്രവൃത്തികൾ 5:32

ഒത്തുവാക്യങ്ങള്‍

  • +യോഹ 15:26
  • +ലൂക്ക 24:46-48; പ്രവൃ 1:8

സൂചികകൾ

  • ഗവേഷണസഹായി

    രാജ്യ ശുശ്രൂഷ,

    3/2001, പേ. 3

പ്രവൃത്തികൾ 5:34

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 22:3

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 40

    വീക്ഷാഗോപുരം,

    5/15/2008, പേ. 31

    9/15/2006, പേ. 9

പ്രവൃത്തികൾ 5:38

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 40

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 21

പ്രവൃത്തികൾ 5:39

ഒത്തുവാക്യങ്ങള്‍

  • +സുഭ 21:30
  • +പ്രവൃ 26:14

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 40

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 21

    വീക്ഷാഗോപുരം,

    12/15/2005, പേ. 20-24

പ്രവൃത്തികൾ 5:40

ഒത്തുവാക്യങ്ങള്‍

  • +മത്ത 10:17; മർ 13:9

പ്രവൃത്തികൾ 5:41

ഒത്തുവാക്യങ്ങള്‍

  • +മത്ത 5:12; പ്രവൃ 16:25; റോമ 5:3; 2കൊ 12:10; ഫിലി 1:29; എബ്ര 10:34; 1പത്ര 4:13

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 40-41

    ദൈവരാജ്യം ഭരിക്കുന്നു!, പേ. 135

പ്രവൃത്തികൾ 5:42

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 20:20
  • +പ്രവൃ 4:31

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 41-42

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 18

    വീക്ഷാഗോപുരം,

    3/1/1988, പേ. 25

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പ്രവൃ. 5:2പ്രവൃ 4:34, 35
പ്രവൃ. 5:3പ്രവൃ 5:9
പ്രവൃ. 5:3സങ്ക 101:7; എഫ 4:25; കൊലോ 3:9
പ്രവൃ. 5:12പ്രവൃ 4:29, 30; 6:8; 14:3; 15:12; റോമ 15:18, 19; 2കൊ 12:12
പ്രവൃ. 5:12യോഹ 10:23; പ്രവൃ 3:11
പ്രവൃ. 5:14പ്രവൃ 6:7
പ്രവൃ. 5:15മത്ത 9:20, 21
പ്രവൃ. 5:18ലൂക്ക 21:12
പ്രവൃ. 5:19സങ്ക 34:7; പ്രവൃ 12:7; 16:26; എബ്ര 1:7, 14
പ്രവൃ. 5:26ലൂക്ക 20:19
പ്രവൃ. 5:28പ്രവൃ 4:18
പ്രവൃ. 5:28മത്ത 27:25; പ്രവൃ 3:14, 15
പ്രവൃ. 5:29ദാനി 3:17, 18; പ്രവൃ 4:19, 20
പ്രവൃ. 5:30പ്രവൃ 2:23, 24
പ്രവൃ. 5:31യശ 53:11; പ്രവൃ 2:38; 10:43
പ്രവൃ. 5:31പ്രവൃ 3:15
പ്രവൃ. 5:31മത്ത 1:21; എബ്ര 2:10
പ്രവൃ. 5:31പ്രവൃ 2:32, 33; ഫിലി 2:9
പ്രവൃ. 5:32യോഹ 15:26
പ്രവൃ. 5:32ലൂക്ക 24:46-48; പ്രവൃ 1:8
പ്രവൃ. 5:34പ്രവൃ 22:3
പ്രവൃ. 5:39സുഭ 21:30
പ്രവൃ. 5:39പ്രവൃ 26:14
പ്രവൃ. 5:40മത്ത 10:17; മർ 13:9
പ്രവൃ. 5:41മത്ത 5:12; പ്രവൃ 16:25; റോമ 5:3; 2കൊ 12:10; ഫിലി 1:29; എബ്ര 10:34; 1പത്ര 4:13
പ്രവൃ. 5:42പ്രവൃ 20:20
പ്രവൃ. 5:42പ്രവൃ 4:31
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പ്രവൃത്തികൾ 5:1-42

അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ

5 അനന്യാ​സ്‌ എന്നയാ​ളും ഭാര്യ സഫീറ​യും കൂടെ അവരുടെ കുറച്ച്‌ സ്ഥലം വിറ്റു. 2 അനന്യാസ്‌ കിട്ടിയ പണത്തിൽ കുറെ, ഭാര്യ​യു​ടെ അറി​വോ​ടെ രഹസ്യ​മാ​യി മാറ്റി​വെച്ചു. ബാക്കി പണം അപ്പോ​സ്‌ത​ല​ന്മാ​രു​ടെ അടുത്ത്‌ കൊണ്ടു​വന്നു.+ 3 എന്നാൽ പത്രോ​സ്‌ അയാ​ളോ​ടു പറഞ്ഞു: “അനന്യാ​സേ, പരിശുദ്ധാത്മാവിനോടു+ നുണ പറയാനും+ സ്ഥലത്തിന്റെ വിലയിൽ കുറെ രഹസ്യ​മാ​യി മാറ്റി​വെ​ക്കാ​നും സാത്താൻ നിന്നെ ധൈര്യ​പ്പെ​ടു​ത്തി​യത്‌ എങ്ങനെ? 4 വിൽക്കുന്നതിനു മുമ്പ്‌ അതു നിന്റേ​ത​ല്ലാ​യി​രു​ന്നോ? വിറ്റ​ശേഷം ആ പണം​കൊണ്ട്‌ ഇഷ്ടമു​ള്ളതു ചെയ്യാ​നുള്ള സ്വാത​ന്ത്ര്യ​വും നിനക്കി​ല്ലാ​യി​രു​ന്നോ? ഇങ്ങനെ​യൊ​രു കാര്യം ചെയ്യാൻ നിനക്ക്‌ എങ്ങനെ മനസ്സു​വന്നു? നീ നുണ പറഞ്ഞതു മനുഷ്യ​നോ​ടല്ല, ദൈവ​ത്തോ​ടാണ്‌.” 5 ഇതു കേട്ട ഉടനെ അനന്യാ​സ്‌ കുഴഞ്ഞു​വീണ്‌ മരിച്ചു. അത്‌ അറിഞ്ഞ എല്ലാവ​രും പേടി​ച്ചു​പോ​യി. 6 കുറച്ച്‌ ചെറു​പ്പ​ക്കാർ അയാളെ തുണി​യിൽ പൊതി​ഞ്ഞ്‌ പുറത്ത്‌ കൊണ്ടു​പോ​യി അടക്കം ചെയ്‌തു.

7 ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞ​പ്പോൾ, സംഭവി​ച്ച​തൊ​ന്നും അറിയാ​തെ അയാളു​ടെ ഭാര്യ സഫീറ അകത്ത്‌ വന്നു. 8 “പറയൂ, നിങ്ങൾ ഈ വിലയ്‌ക്കാ​ണോ സ്ഥലം വിറ്റത്‌” എന്നു പത്രോ​സ്‌ ചോദി​ച്ച​പ്പോൾ, “അതെ, ഈ വിലയ്‌ക്കു​ത​ന്നെ​യാണ്‌” എന്നു സഫീറ പറഞ്ഞു. 9 അപ്പോൾ പത്രോ​സ്‌ സഫീറ​യോ​ടു പറഞ്ഞു: “യഹോവയുടെ* ആത്മാവി​നെ പരീക്ഷി​ക്കാൻ നിങ്ങൾ തമ്മിൽ പറഞ്ഞൊ​ത്തു, അല്ലേ? ഇതാ, നിന്റെ ഭർത്താ​വി​നെ അടക്കം ചെയ്‌തവർ വാതിൽക്കൽ നിൽക്കു​ന്നു; അവർ നിന്നെ​യും പുറ​ത്തേക്ക്‌ എടുത്തു​കൊ​ണ്ടു​പോ​കും.” 10 ഉടനെ സഫീറ പത്രോ​സി​ന്റെ കാൽക്കൽ മരിച്ചു​വീ​ണു. ചെറു​പ്പ​ക്കാർ അകത്ത്‌ വന്നപ്പോൾ സഫീറ മരിച്ചു​കി​ട​ക്കു​ന്നതു കണ്ടു. അവർ സഫീറയെ പുറ​ത്തേക്ക്‌ എടുത്തു​കൊ​ണ്ടു​പോ​യി ഭർത്താ​വിന്‌ അരികെ അടക്കം ചെയ്‌തു. 11 സഭയിലുള്ളവരും ഈ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ കേട്ട മറ്റുള്ള​വ​രും ഭയന്നു​പോ​യി.

12 അപ്പോസ്‌തലന്മാർ ജനത്തിന്‌ ഇടയിൽ അനേകം അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും ചെയ്‌തു​കൊ​ണ്ടി​രു​ന്നു.+ അവർ ശലോ​മോ​ന്റെ മണ്ഡപത്തിൽ+ കൂടി​വ​രു​മാ​യി​രു​ന്നു. 13 മറ്റുള്ളവർ അവരോ​ടൊ​പ്പം ചേരാൻ ധൈര്യ​പ്പെ​ട്ടില്ല. ജനത്തിനു പക്ഷേ, അവരെ​ക്കു​റിച്ച്‌ നല്ല മതിപ്പാ​യി​രു​ന്നു. 14 കർത്താവിൽ വിശ്വ​സിച്ച സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ എണ്ണം കൂടി​ക്കൂ​ടി​വന്നു.+ 15 ആളുകൾ രോഗി​കളെ തെരു​വു​ക​ളിൽപ്പോ​ലും കൊണ്ടു​വന്ന്‌ ചെറിയ കിടക്ക​ക​ളി​ലും പായക​ളി​ലും കിടത്തു​മാ​യി​രു​ന്നു. പത്രോ​സ്‌ അതുവഴി പോകു​മ്പോൾ പത്രോ​സി​ന്റെ നിഴൽ എങ്കിലും അവരുടെ മേൽ പതിക്ക​ട്ടെ​യെന്നു കരുതി​യാണ്‌ അവർ അങ്ങനെ ചെയ്‌തത്‌.+ 16 യരുശലേമിനു ചുറ്റു​മുള്ള നഗരങ്ങ​ളിൽനി​ന്നും ആളുകൾ ഒരുപാ​ടു രോഗി​ക​ളെ​യും അശുദ്ധാത്മാക്കൾ* ബാധി​ച്ച​വ​രെ​യും ചുമന്നു​കൊ​ണ്ടു​വന്നു. അവരെ​ല്ലാം സുഖ​പ്പെട്ടു.

17 എന്നാൽ അസൂയ മൂത്ത മഹാപു​രോ​ഹി​ത​നും അദ്ദേഹ​ത്തി​ന്റെ പക്ഷക്കാ​രായ സദൂക്യ​വി​ഭാ​ഗ​വും 18 അപ്പോസ്‌തലന്മാരെ പിടിച്ച്‌* ജയിലിൽ അടച്ചു.+ 19 എന്നാൽ രാത്രി യഹോവയുടെ* ദൂതൻ ജയിലി​ന്റെ വാതിൽ തുറന്ന്‌+ അവരെ പുറത്ത്‌ കൊണ്ടു​വ​ന്നിട്ട്‌ അവരോ​ട്‌, 20 “നിങ്ങൾ ദേവാ​ല​യ​ത്തിൽ ചെന്ന്‌ ജീവന്റെ* വചനങ്ങ​ളെ​ല്ലാം ജനത്തെ അറിയി​ക്കുക” എന്നു പറഞ്ഞു. 21 ഇതു കേട്ട്‌ അവർ അതിരാ​വി​ലെ ദേവാ​ല​യ​ത്തിൽ ചെന്ന്‌ പഠിപ്പി​ക്കാൻതു​ടങ്ങി.

മഹാപു​രോ​ഹി​ത​നും കൂടെ​യു​ള്ള​വ​രും സൻഹെ​ദ്രിൻ സഭയെ​യും ഇസ്രാ​യേൽമ​ക്ക​ളു​ടെ മൂപ്പന്മാ​രു​ടെ സംഘ​ത്തെ​യും വിളി​ച്ചു​കൂ​ട്ടി​യിട്ട്‌ അപ്പോ​സ്‌ത​ല​ന്മാ​രെ വിളി​ച്ചു​കൊ​ണ്ടു​വ​രാൻ ജയിലി​ലേക്ക്‌ ആളയച്ചു. 22 എന്നാൽ ദേവാ​ല​യ​ത്തി​ലെ കാവൽഭ​ട​ന്മാർ ചെന്ന​പ്പോൾ ജയിലിൽ അവരെ കണ്ടില്ല. അവർ മടങ്ങി​വന്ന്‌ ഇങ്ങനെ അറിയി​ച്ചു: 23 “ഞങ്ങൾ ചെന്ന​പ്പോൾ ജയിൽ ഭദ്രമാ​യി പൂട്ടി​ക്കി​ട​ക്കു​ന്ന​താ​ണു കണ്ടത്‌, കാവൽഭ​ട​ന്മാർ വാതിൽക്കൽ നിൽക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. പക്ഷേ തുറന്നു​നോ​ക്കി​യ​പ്പോൾ അകത്ത്‌ ആരെയും കണ്ടില്ല.” 24 ദേവാലയത്തിലെ കാവൽക്കാ​രു​ടെ മേധാ​വി​യും മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ഇതു കേട്ട​പ്പോൾ, ഇത്‌ ഇനി എവി​ടെ​ച്ചെന്ന്‌ അവസാ​നി​ക്കും എന്ന്‌ ഓർത്ത്‌ പരി​ഭ്രാ​ന്ത​രാ​യി. 25 അപ്പോൾ ഒരാൾ അവിടെ എത്തി അവരോ​ട്‌, “അതാ, നിങ്ങൾ ജയിലിൽ ഇട്ടിരു​ന്നവർ ദേവാ​ല​യ​ത്തിൽ ആളുകളെ പഠിപ്പി​ക്കു​ന്നു” എന്ന്‌ അറിയി​ച്ചു. 26 കാവൽക്കാരുടെ മേധാവി അയാളു​ടെ ഭടന്മാ​രോ​ടൊ​പ്പം ചെന്ന്‌ അവരെ കൊണ്ടു​വന്നു. ജനം തങ്ങളെ കല്ലെറി​യു​മെന്ന ഭയം കാരണം+ ബലപ്ര​യോ​ഗം​കൂ​ടാ​തെ​യാണ്‌ അവരെ കൊണ്ടു​വ​ന്നത്‌.

27 അങ്ങനെ അവർ അവരെ കൊണ്ടു​വന്ന്‌ സൻഹെ​ദ്രി​ന്റെ മുമ്പാകെ ഹാജരാ​ക്കി. മഹാപു​രോ​ഹി​തൻ അവരെ ചോദ്യം ചെയ്‌തു. 28 അദ്ദേഹം അവരോ​ടു ചോദി​ച്ചു: “ഈ നാമത്തിൽ ഇനി പഠിപ്പി​ക്ക​രു​തെന്നു ഞങ്ങൾ നിങ്ങ​ളോ​ടു കർശന​മാ​യി ആജ്ഞാപി​ച്ച​തല്ലേ?+ എന്നിട്ടും നിങ്ങൾ യരുശ​ലേ​മി​നെ നിങ്ങളു​ടെ ഉപദേ​ശം​കൊണ്ട്‌ നിറച്ചി​രി​ക്കു​ന്നു. ആ മനുഷ്യ​ന്റെ മരണത്തിനു* ഞങ്ങളെ ഉത്തരവാ​ദി​ക​ളാ​ക്കാൻ നിങ്ങൾ തീരു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണല്ലേ?”+ 29 പത്രോസും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രും പറഞ്ഞു: “ഞങ്ങൾ മനുഷ്യ​രെയല്ല, ദൈവ​ത്തെ​യാണ്‌ അനുസ​രി​ക്കേ​ണ്ടത്‌.*+ 30 നിങ്ങൾ സ്‌തംഭത്തിൽ* തൂക്കി​ക്കൊന്ന യേശു​വി​നെ നമ്മുടെ പൂർവി​ക​രു​ടെ ദൈവം ഉയിർപ്പി​ച്ചു.+ 31 ഇസ്രായേലിനു മാനസാ​ന്ത​ര​വും പാപ​മോ​ച​ന​വും നൽകാനായി+ ദൈവം യേശു​വി​നെ മുഖ്യനായകനും+ രക്ഷകനും+ ആയി തന്റെ വലതു​ഭാ​ഗ​ത്തേക്ക്‌ ഉയർത്തി.+ 32 ഈ കാര്യ​ങ്ങൾക്കു ഞങ്ങളും, തന്നെ ഭരണാ​ധി​കാ​രി​യാ​യി അനുസ​രി​ക്കു​ന്ന​വർക്കു ദൈവം നൽകിയ പരിശുദ്ധാത്മാവും+ സാക്ഷി​ക​ളാണ്‌.”+

33 ഇതു കേട്ട​പ്പോൾ അവർക്കു കോപം അടക്കാ​നാ​യില്ല. അപ്പോ​സ്‌ത​ല​ന്മാ​രെ കൊന്നു​ക​ള​യാൻ അവർ ആഗ്രഹി​ച്ചു. 34 എന്നാൽ ഗമാലിയേൽ+ എന്നൊരു പരീശൻ സൻഹെ​ദ്രി​നിൽ എഴു​ന്നേ​റ്റു​നിന്ന്‌ അൽപ്പസ​മ​യ​ത്തേക്ക്‌ അപ്പോ​സ്‌ത​ല​ന്മാ​രെ പുറത്ത്‌ നിറു​ത്താൻ കല്‌പി​ച്ചു. എല്ലാവ​രും ആദരി​ച്ചി​രുന്ന, നിയമം* പഠിപ്പി​ക്കുന്ന ഒരാളാ​യി​രു​ന്നു അദ്ദേഹം. 35 ഗമാലിയേൽ പറഞ്ഞു: “ഇസ്രാ​യേൽപു​രു​ഷ​ന്മാ​രേ, നന്നായി ആലോ​ചി​ച്ചി​ട്ടു മാത്രമേ ഇവരുടെ കാര്യ​ത്തിൽ എന്തെങ്കി​ലും ചെയ്യാവൂ. 36 കുറെ നാൾ മുമ്പ്‌ തദാസ്‌ എന്നൊ​രാൾ താൻ വലിയ ആളാണെന്ന ഭാവത്തിൽ രംഗ​പ്ര​വേശം ചെയ്‌തു. ഏകദേശം 400 പുരു​ഷ​ന്മാർ അയാളു​ടെ കൂട്ടത്തിൽ ചേർന്നു. എന്നാൽ അയാൾ കൊല്ല​പ്പെ​ടു​ക​യും അയാളു​ടെ അനുയാ​യി​ക​ളെ​ല്ലാം ചിതറി​പ്പോ​കു​ക​യും ചെയ്‌തു. ആ കൂട്ടമേ ഇല്ലാതാ​യി. 37 തദാസിനു ശേഷം, ജനസം​ഖ്യാ​ക​ണ​ക്കെ​ടു​പ്പി​ന്റെ കാലത്ത്‌ ഗലീല​ക്കാ​ര​നായ യൂദാസ്‌ കുറെ ആളുകളെ വശീക​രിച്ച്‌ അയാളു​ടെ പക്ഷത്ത്‌ ചേർത്തു. അയാളും നശിച്ചു​പോ​യി. അയാളു​ടെ അനുയാ​യി​ക​ളെ​ല്ലാം പലയി​ട​ങ്ങ​ളി​ലേക്കു ചിതറി​പ്പോ​കു​ക​യും ചെയ്‌തു. 38 അതുകൊണ്ട്‌ ഈ സാഹച​ര്യ​ത്തിൽ ഞാൻ നിങ്ങ​ളോ​ടു പറയു​ക​യാണ്‌: ഈ മനുഷ്യ​രു​ടെ കാര്യ​ത്തിൽ ഇടപെ​ടാ​തെ അവരെ വിട്ടേ​ക്കുക. കാരണം ഈ ആശയവും പ്രവൃ​ത്തി​യും ഒക്കെ മനുഷ്യ​രിൽനി​ന്നു​ള്ള​താ​ണെ​ങ്കിൽ അതു താനേ പരാജ​യ​പ്പെ​ട്ടു​കൊ​ള്ളും. 39 എന്നാൽ ദൈവ​ത്തിൽനി​ന്നു​ള്ള​താ​ണെ​ങ്കിൽ നിങ്ങൾക്ക്‌ അതു പരാജ​യ​പ്പെ​ടു​ത്താ​നാ​കില്ല.+ അതു മാത്രമല്ല, നിങ്ങൾ ദൈവ​ത്തോ​ടു പോരാ​ടു​ന്ന​വ​രാ​ണെ​ന്നു​വ​രും.”+ 40 ഗമാലിയേൽ പറഞ്ഞത്‌ അവർ അംഗീ​ക​രി​ച്ചു. അവർ അപ്പോ​സ്‌ത​ല​ന്മാ​രെ വിളി​ച്ചു​വ​രു​ത്തി അടിപ്പി​ച്ചിട്ട്‌,+ മേലാൽ യേശു​വി​ന്റെ നാമത്തിൽ സംസാ​രി​ക്ക​രു​തെന്ന്‌ ആജ്ഞാപി​ച്ച്‌ വിട്ടയച്ചു.

41 എന്നാൽ യേശു​വി​ന്റെ പേരി​നു​വേണ്ടി അപമാനം സഹിക്കാൻ പദവി ലഭിച്ച​തിൽ സന്തോഷിച്ചുകൊണ്ട്‌+ അവർ സൻഹെ​ദ്രി​ന്റെ മുന്നിൽനി​ന്ന്‌ പോയി. 42 അവർ ദിവസ​വും ദേവാ​ല​യ​ത്തി​ലും വീടുതോറും+ ക്രിസ്‌തു​വായ യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത നിറു​ത്താ​തെ പഠിപ്പി​ക്കു​ക​യും അറിയി​ക്കു​ക​യും ചെയ്‌തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക