വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 തിമൊഥെയൊസ്‌ 6
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 തിമൊഥെയൊസ്‌ ഉള്ളടക്കം

      • അടിമകൾ യജമാ​ന​ന്മാ​രെ ബഹുമാ​നിക്കണം (1, 2)

      • വ്യാ​ജോ​പ​ദേ​ഷ്ടാ​ക്ക​ളും പണസ്‌നേ​ഹ​വും (3-10)

      • ദൈവ​പു​രു​ഷ​നുള്ള നിർദേശം (11-16)

      • നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തിൽ സമ്പന്നരാ​യി​രി​ക്കുക (17-19)

      • വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നതു കാക്കുക (20, 21)

1 തിമൊഥെയൊസ്‌ 6:1

ഒത്തുവാക്യങ്ങള്‍

  • +റോമ 13:7; എഫ 6:5; കൊലോ 3:22
  • +1പത്ര 2:13, 14

1 തിമൊഥെയൊസ്‌ 6:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2008, പേ. 31

1 തിമൊഥെയൊസ്‌ 6:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആരോ​ഗ്യ​ക​ര​മായ.”

ഒത്തുവാക്യങ്ങള്‍

  • +2തിമ 1:13
  • +തീത്ത 1:1, 2

1 തിമൊഥെയൊസ്‌ 6:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തർക്കങ്ങ​ളോ​ടും അയാൾക്കു ശരിയ​ല്ലാത്ത ഒരു ഭ്രമമാ​ണ്‌.”

ഒത്തുവാക്യങ്ങള്‍

  • +1കൊ 8:2
  • +2തിമ 2:14; തീത്ത 1:10; 3:9

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 236

1 തിമൊഥെയൊസ്‌ 6:5

ഒത്തുവാക്യങ്ങള്‍

  • +2കൊ 11:3; 2തിമ 3:8; യൂദ 10
  • +1പത്ര 5:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2002, പേ. 12

    11/1/1989, പേ. 5

1 തിമൊഥെയൊസ്‌ 6:6

ഒത്തുവാക്യങ്ങള്‍

  • +1തിമ 4:8

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 37

    വീക്ഷാഗോപുരം,

    1/1/2015, പേ. 15

    11/15/2011, പേ. 19-20

    6/1/2003, പേ. 9

    8/15/1995, പേ. 21-22

1 തിമൊഥെയൊസ്‌ 6:7

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 1:21; സങ്ക 49:16, 17

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 37

1 തിമൊഥെയൊസ്‌ 6:8

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ആഹാര​വും കിടപ്പാ​ട​വും.” അക്ഷ. “ആഹാര​വും ആവരണ​വും.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 30:8, 9; എബ്ര 13:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2022, പേ. 4-5

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 37

    ഉണരുക!,

    6/22/1994, പേ. 31

    വീക്ഷാഗോപുരം,

    8/1/2003, പേ. 5-6

    6/1/2003, പേ. 9

    6/15/2001, പേ. 6-7

    1/15/1998, പേ. 17

    ദൈവത്തെ ആരാധിക്കുക, പേ. 103-104

    കുടുംബ സന്തുഷ്ടി, പേ. 40

    സമാധാനം, പേ. 114-115

1 തിമൊഥെയൊസ്‌ 6:9

ഒത്തുവാക്യങ്ങള്‍

  • +മത്ത 13:22
  • +സുഭ 28:20, 22; യാക്ക 5:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2019, പേ. 18-19

    വീക്ഷാഗോപുരം,

    3/15/2011, പേ. 22-23

    5/15/1998, പേ. 5-6

    1/15/1998, പേ. 17

    7/15/1997, പേ. 13

    11/1/1989, പേ. 4-6

    3/1/1987, പേ. 24

    ഉണരുക!,

    6/2007, പേ. 3, 4-7

    9/22/1997, പേ. 13-14

    ദൈവത്തെ ആരാധിക്കുക, പേ. 103-104

1 തിമൊഥെയൊസ്‌ 6:10

ഒത്തുവാക്യങ്ങള്‍

  • +മത്ത 6:24

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 166

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 37

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2019, പേ. 18-19

    ഉണരുക!,

    4/2009, പേ. 5

    1/2009, പേ. 6

    6/2007, പേ. 3, 4-7, 21

    2/8/2003, പേ. 29

    9/22/1997, പേ. 13-14

    വീക്ഷാഗോപുരം,

    1/1/2011, പേ. 4

    3/1/2002, പേ. 17

    6/15/2001, പേ. 5

    5/15/1998, പേ. 5-6

    4/15/1994, പേ. 13-14

    6/1/1993, പേ. 21-22

    11/1/1989, പേ. 5-6, 18

    5/1/1987, പേ. 10-11

    ദൈവത്തെ ആരാധിക്കുക, പേ. 103-104

1 തിമൊഥെയൊസ്‌ 6:11

ഒത്തുവാക്യങ്ങള്‍

  • +സുഭ 15:1; മത്ത 5:5; ഗല 5:22, 23; കൊലോ 3:12; 1പത്ര 3:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2008, പേ. 10, 12-15

    4/1/2003, പേ. 20

    6/15/2001, പേ. 7-8

    7/1/1990, പേ. 13-16

1 തിമൊഥെയൊസ്‌ 6:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/2004, പേ. 26-27

1 തിമൊഥെയൊസ്‌ 6:13

ഒത്തുവാക്യങ്ങള്‍

  • +മത്ത 27:11; യോഹ 18:33, 36; 19:10, 11

1 തിമൊഥെയൊസ്‌ 6:14

ഒത്തുവാക്യങ്ങള്‍

  • +2തെസ്സ 2:8; 2തിമ 4:1, 8

1 തിമൊഥെയൊസ്‌ 6:15

ഒത്തുവാക്യങ്ങള്‍

  • +വെളി 17:14; 19:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2008, പേ. 31

    9/1/2005, പേ. 27

1 തിമൊഥെയൊസ്‌ 6:16

ഒത്തുവാക്യങ്ങള്‍

  • +എബ്ര 7:15, 16
  • +പ്രവൃ 9:3; വെളി 1:13, 16
  • +യോഹ 14:19; 1പത്ര 3:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2008, പേ. 31

    9/1/2005, പേ. 27

    ഉണരുക!,

    3/8/1992, പേ. 16

1 തിമൊഥെയൊസ്‌ 6:17

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഈ യുഗത്തി​ലെ.” പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +മത്ത 13:22; മർ 10:23
  • +സഭ 5:19; മത്ത 6:33; യാക്ക 1:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2013, പേ. 13-14

    8/1/2007, പേ. 24-25

    2/1/2004, പേ. 30

    6/15/2001, പേ. 8

    11/1/1987, പേ. 5-6

    ഉണരുക!,

    2/8/2003, പേ. 29

1 തിമൊഥെയൊസ്‌ 6:18

ഒത്തുവാക്യങ്ങള്‍

  • +റോമ 12:13; 2കൊ 8:14; യാക്ക 1:27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2021, പേ. 30

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 37

    വീക്ഷാഗോപുരം,

    6/15/2013, പേ. 13-14

    6/15/2001, പേ. 8

    ഉണരുക!,

    2/8/2003, പേ. 29

    രാജ്യ ശുശ്രൂഷ,

    7/2000, പേ. 3

1 തിമൊഥെയൊസ്‌ 6:19

ഒത്തുവാക്യങ്ങള്‍

  • +മത്ത 6:20
  • +ലൂക്ക 16:9

സൂചികകൾ

  • ഗവേഷണസഹായി

    പഠിപ്പിക്കുന്നു, പേ. 203-204

    ബൈബിൾ പഠിപ്പിക്കുന്നു, പേ. 192-193

    വീക്ഷാഗോപുരം,

    10/1/2007, പേ. 17-18

    6/15/2001, പേ. 8

    8/15/1999, പേ. 4-7

    1/15/1995, പേ. 4-7

    ഉണരുക!,

    2/8/2003, പേ. 29

    രാജ്യ ശുശ്രൂഷ,

    9/2003, പേ. 8

1 തിമൊഥെയൊസ്‌ 6:20

ഒത്തുവാക്യങ്ങള്‍

  • +2തിമ 1:13, 14; 3:14; 4:5
  • +1കൊ 2:13; 3:19; കൊലോ 2:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2020, പേ. 26-30

    വീക്ഷാഗോപുരം,

    12/1/2000, പേ. 30

    5/1/2000, പേ. 11

    12/15/1994, പേ. 16

    4/1/1994, പേ. 13

    ഉണരുക!,

    1/8/1991, പേ. 29

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 തിമൊ. 6:1റോമ 13:7; എഫ 6:5; കൊലോ 3:22
1 തിമൊ. 6:11പത്ര 2:13, 14
1 തിമൊ. 6:32തിമ 1:13
1 തിമൊ. 6:3തീത്ത 1:1, 2
1 തിമൊ. 6:41കൊ 8:2
1 തിമൊ. 6:42തിമ 2:14; തീത്ത 1:10; 3:9
1 തിമൊ. 6:52കൊ 11:3; 2തിമ 3:8; യൂദ 10
1 തിമൊ. 6:51പത്ര 5:2
1 തിമൊ. 6:61തിമ 4:8
1 തിമൊ. 6:7ഇയ്യ 1:21; സങ്ക 49:16, 17
1 തിമൊ. 6:8സുഭ 30:8, 9; എബ്ര 13:5
1 തിമൊ. 6:9മത്ത 13:22
1 തിമൊ. 6:9സുഭ 28:20, 22; യാക്ക 5:1
1 തിമൊ. 6:10മത്ത 6:24
1 തിമൊ. 6:11സുഭ 15:1; മത്ത 5:5; ഗല 5:22, 23; കൊലോ 3:12; 1പത്ര 3:15
1 തിമൊ. 6:13മത്ത 27:11; യോഹ 18:33, 36; 19:10, 11
1 തിമൊ. 6:142തെസ്സ 2:8; 2തിമ 4:1, 8
1 തിമൊ. 6:15വെളി 17:14; 19:16
1 തിമൊ. 6:16എബ്ര 7:15, 16
1 തിമൊ. 6:16പ്രവൃ 9:3; വെളി 1:13, 16
1 തിമൊ. 6:16യോഹ 14:19; 1പത്ര 3:18
1 തിമൊ. 6:17മത്ത 13:22; മർ 10:23
1 തിമൊ. 6:17സഭ 5:19; മത്ത 6:33; യാക്ക 1:17
1 തിമൊ. 6:18റോമ 12:13; 2കൊ 8:14; യാക്ക 1:27
1 തിമൊ. 6:19മത്ത 6:20
1 തിമൊ. 6:19ലൂക്ക 16:9
1 തിമൊ. 6:202തിമ 1:13, 14; 3:14; 4:5
1 തിമൊ. 6:201കൊ 2:13; 3:19; കൊലോ 2:8
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 തിമൊഥെയൊസ്‌ 6:1-21

തിമൊഥെയൊ​സിന്‌ എഴുതിയ ഒന്നാമത്തെ കത്ത്‌

6 അടിമ​ത്ത​ത്തി​ന്റെ നുകത്തി​നു കീഴി​ലു​ള്ള​വരെ​ല്ലാം യജമാ​ന​ന്മാ​രെ പൂർണ​ബ​ഹു​മാ​ന​ത്തിന്‌ അർഹരാ​യി കാണണം.+ അല്ലെങ്കിൽ ദൈവ​ത്തി​ന്റെ പേരി​നും ദൈവ​ത്തി​ന്റെ പഠിപ്പി​ക്ക​ലി​നും അപകീർത്തി​യു​ണ്ടാ​കും.+ 2 ഇനി, യജമാ​ന​ന്മാർ വിശ്വാ​സി​ക​ളാണെ​ങ്കിൽ, അവർ സഹോ​ദ​ര​ന്മാ​രാ​ണ​ല്ലോ എന്നു​വെച്ച്‌ അവരോ​ട്‌ അനാദ​രവ്‌ കാണി​ക്ക​രുത്‌. പകരം, തങ്ങളുടെ സേവന​ത്തി​ന്റെ പ്രയോ​ജനം അനുഭ​വി​ക്കു​ന്നവർ വിശ്വാ​സി​ക​ളും പ്രിയപ്പെ​ട്ട​വ​രും ആയതു​കൊ​ണ്ട്‌ അവരെ കൂടുതൽ ആത്മാർഥ​തയോ​ടെ സേവി​ക്കു​ക​യാ​ണു വേണ്ടത്‌.

നീ ഇക്കാര്യ​ങ്ങളെ​ല്ലാം പഠിപ്പി​ക്കു​ക​യും അതെല്ലാം ചെയ്യാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തുകൊ​ണ്ടി​രി​ക്കുക. 3 ആരെങ്കിലും നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വിൽനി​ന്നുള്ള പ്രയോജനകരമായ* നിർദേശത്തിനും+ ദൈവ​ഭ​ക്തി​ക്കു ചേർന്ന പഠിപ്പിക്കലിനും+ എതിരാ​യി മറ്റൊരു ഉപദേശം പഠിപ്പി​ക്കുന്നെ​ങ്കിൽ, 4 അയാൾ അഹങ്കാ​ര​ത്താൽ ചീർത്തി​രി​ക്കു​ക​യാണ്‌. അയാൾ കാര്യങ്ങൾ മനസ്സി​ലാ​ക്കു​ന്നില്ല.+ വാദ​പ്ര​തി​വാ​ദ​ങ്ങ​ളും വാക്കു​കളെ​ക്കു​റി​ച്ചുള്ള തർക്കങ്ങളും+ അയാൾക്ക്‌ ഒരു ഹരമാണ്‌.* ഇത്‌ അസൂയ, ശണ്‌ഠ, പരദൂ​ഷണം, തെറ്റായ സംശയങ്ങൾ എന്നിവ​യ്‌ക്കും 5 ദുഷിച്ച മനസ്സു​ള്ള​വ​രും ഉള്ളിൽ സത്യമി​ല്ലാ​ത്ത​വ​രും അഴിച്ചു​വി​ടുന്ന, നിസ്സാ​ര​കാ​ര്യ​ങ്ങളെച്ചൊ​ല്ലി​യുള്ള നിരന്ത​ര​മായ വാദ​കോ​ലാ​ഹ​ല​ങ്ങൾക്കും കാരണ​മാ​കു​ന്നു.+ ഇക്കൂട്ടർ ദൈവ​ഭ​ക്തി​യെ നേട്ടമു​ണ്ടാ​ക്കാ​നുള്ള മാർഗ​മാ​യി കാണുന്നു.+ 6 എന്നാൽ ഉള്ളതു​കൊ​ണ്ട്‌ തൃപ്‌തിപ്പെ​ടു​ന്ന​വർക്കു ദൈവഭക്തി+ വലി​യൊ​രു നേട്ടമാ​ണെന്ന കാര്യ​ത്തിൽ സംശയ​മില്ല. 7 കാരണം ഈ ലോക​ത്തേക്കു നമ്മൾ ഒന്നും കൊണ്ടു​വ​ന്നി​ട്ടില്ല. ഇവി​ടെ​നിന്ന്‌ ഒന്നും കൊണ്ടുപോ​കാ​നും സാധ്യമല്ല.+ 8 അതുകൊണ്ട്‌ ഉണ്ണാനും ഉടുക്കാനും* ഉണ്ടെങ്കിൽ നമുക്കു തൃപ്‌ത​രാ​യി​രി​ക്കാം.+

9 എന്നാൽ ധനിക​രാ​കാൻ തീരു​മാ​നി​ച്ചു​റ​യ്‌ക്കു​ന്നവർ പ്രലോ​ഭ​ന​ത്തി​ലും കെണിയിലും+ വീഴു​ക​യും ആളുകളെ തകർച്ച​യിലേ​ക്കും നാശത്തിലേ​ക്കും വീഴി​ക്കുന്ന ബുദ്ധി​ശൂ​ന്യ​വും ദോഷ​ക​ര​വും ആയ പല മോഹ​ങ്ങൾക്കും ഇരകളാ​യി​ത്തീ​രു​ക​യും ചെയ്യുന്നു.+ 10 പണസ്‌നേഹം എല്ലാ തരം ദോഷ​ങ്ങ​ളുടെ​യും ഒരു അടിസ്ഥാ​ന​കാ​ര​ണ​മാണ്‌. ഈ സ്‌നേ​ഹ​ത്തി​നു വഴി​പ്പെ​ട്ടിട്ട്‌ ചിലർ വിശ്വാ​സ​ത്തിൽനിന്ന്‌ വഴി​തെറ്റി പലപല വേദന​ക​ളാൽ തങ്ങളെ ആസകലം കുത്തി​മു​റിപ്പെ​ടു​ത്താൻ ഇടയാ​യി​രി​ക്കു​ന്നു.+

11 പക്ഷേ ഒരു ദൈവ​പു​രു​ഷ​നായ നീ അവയിൽനിന്നെ​ല്ലാം ഓടി​യ​കന്ന്‌ നീതി, ദൈവ​ഭക്തി, വിശ്വാ​സം, സ്‌നേഹം, സഹനശക്തി, സൗമ്യത+ എന്നിവ പിന്തു​ട​രുക. 12 വിശ്വാസത്തിന്റെ ആ നല്ല പോരാ​ട്ട​ത്തിൽ പൊരു​തുക. നിത്യ​ജീ​വ​നിൽ പിടി​യു​റ​പ്പി​ക്കുക. ആ ജീവനുവേ​ണ്ടി​യാ​ണ​ല്ലോ നിന്നെ വിളി​ച്ചത്‌. അതിനുവേ​ണ്ടി​യാ​ണ​ല്ലോ അനേകം സാക്ഷി​ക​ളു​ടെ മുന്നിൽവെച്ച്‌ നീ നല്ല രീതി​യിൽ പരസ്യപ്ര​ഖ്യാ​പനം നടത്തി​യത്‌.

13 എല്ലാത്തിനെയും ജീവ​നോ​ടെ പരിപാ​ലി​ക്കുന്ന ദൈവത്തെ​യും, ഒരു സാക്ഷി​യാ​യി പൊന്തി​യൊ​സ്‌ പീലാത്തൊ​സി​ന്റെ മുന്നിൽ നല്ല രീതി​യിൽ പരസ്യപ്ര​ഖ്യാ​പനം നടത്തിയ ക്രിസ്‌തുയേശുവിനെയും+ സാക്ഷി​യാ​ക്കി ഞാൻ നിന്നോ​ടു കല്‌പി​ക്കു​ന്നു: 14 നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ വെളിപ്പെടൽവരെ+ നീ ഈ കല്‌പന കുറ്റമറ്റ രീതി​യി​ലും ആക്ഷേപ​ത്തിന്‌ ഇടകൊ​ടു​ക്കാത്ത വിധത്തി​ലും അനുസ​രി​ക്കണം. 15 സന്തോഷമുള്ള ആ ഒരേ ഒരു ശ്രേഷ്‌ഠാ​ധി​പതി, നിശ്ചയിച്ച സമയത്ത്‌ വെളിപ്പെ​ടും. അദ്ദേഹം രാജാ​ക്ക​ന്മാ​രു​ടെ രാജാ​വും കർത്താ​ക്ക​ന്മാ​രു​ടെ കർത്താവും+ 16 അമർത്യതയുള്ള ഒരേ ഒരുവനും+ അടുക്കാൻ പറ്റാത്ത വെളി​ച്ച​ത്തിൽ കഴിയുന്നവനും+ മനുഷ്യർ ആരും കാണാ​ത്ത​വ​നും അവർക്ക്‌ ആർക്കും കാണാൻ കഴിയാ​ത്ത​വ​നും ആണല്ലോ.+ അദ്ദേഹ​ത്തി​നു ബഹുമാ​ന​വും നിത്യ​ശ​ക്തി​യും! ആമേൻ.

17 ഈ വ്യവസ്ഥിതിയിലെ* സമ്പന്ന​രോട്‌, ഗർവമി​ല്ലാ​ത്ത​വ​രാ​യി​രി​ക്കാ​നും അസ്ഥിര​മായ ധനത്തിലല്ല,+ നമ്മൾ അനുഭ​വി​ക്കു​ന്നതെ​ല്ലാം ഉദാര​മാ​യി തരുന്ന ദൈവ​ത്തിൽ പ്രത്യാശ വെക്കാനും+ നിർദേ​ശി​ക്കുക. 18 നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തിൽ സമ്പന്നരും ഔദാ​ര്യ​മു​ള്ള​വ​രും ദാനശീലരും+ ആയി നന്മ ചെയ്യാൻ അവരോ​ടു പറയുക. 19 അപ്പോൾ, വരും​കാ​ലത്തേ​ക്കുള്ള നിക്ഷേ​പ​മാ​യി ഭദ്രമായ ഒരു അടിത്തറ പണിയാനും+ അങ്ങനെ യഥാർഥ​ജീ​വ​നിൽ പിടിയുറപ്പിക്കാനും+ അവർക്കു സാധി​ക്കും.

20 തിമൊഥെയൊസേ, നിന്നെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നതു ഭദ്രമാ​യി കാക്കണം.+ അതു​കൊണ്ട്‌, വിശു​ദ്ധ​മാ​യ​തി​നെ തുച്ഛീ​ക​രി​ക്കുന്ന വ്യർഥ​സം​ഭാ​ഷ​ണ​ങ്ങ​ളിൽനി​ന്നും “അറിവ്‌” എന്നു കളവായി പറയുന്നതിന്റെ+ ആശയവൈ​രു​ധ്യ​ങ്ങ​ളിൽനി​ന്നും ഒഴിഞ്ഞു​നിൽക്കുക. 21 അത്തരം അറിവ്‌ പ്രദർശി​പ്പിച്ച്‌ ചിലർ വിശ്വാ​സ​ത്തിൽനിന്ന്‌ അകന്നുപോ​യി​രി​ക്കു​ന്നു.

ദൈവ​ത്തി​ന്റെ അനർഹദയ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക