വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 188
  • പ്രാർഥനയാകുന്ന ദാനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പ്രാർഥനയാകുന്ന ദാനം
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • യേശു നമ്മെ പ്രാർഥിക്കാൻ പഠിപ്പിക്കുന്നു
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • പ്രാർഥ​ന​യി​ലൂ​ടെ ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലാം
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • പ്രാർഥന എന്ന പദവി
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • പ്രാർഥനയിൽ ദൈവത്തോട്‌ അടുക്കൽ
    ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 188

ഗീതം 188

പ്രാർഥനയാകുന്ന ദാനം

(1 തിമൊഥെയൊസ്‌ 2:8)

1. തൻ മൊ-ഴി പാ-ലി-പ്പോ-രിൻ

പ്രാർ-ഥ-ന കേൾ-ക്കും ദൈ-വം.

നാം ക്രി-സ്‌തേ-ശു മൂ-ല-മേ

യാ-ഹിൻ പീ-ഠെ അ-ണ-യൂ.

2. യാ-ഹിൻ കാ-തി-ലെ-ത്തി-ടും

പ്രാർ-ഥ-ന-കൾ ഹൃ-ദ്യ-വും,

ആ-ത്മാർ-ഥ-വു-മാ-വു-കിൽ

യാ-ഹി-ന്നേ-കു-മാ-ദ-രം.

3. പ്രാർ-ഥി-ച്ചീ-ടും എ-ന്നും നാം,

ചെ-യ്‌ക ആ-ത്മ-ശോ-ധ-ന,

ജൽ-പ്പ-ന വി-ഹീ-ന-മായ്‌

ഹൃ-ദ്യ-മാ-യി-ത്തീ-രു-വാൻ.

4. ക്ലേ-ശ-മാർ-ഗേ പോ-കു-മ്പോൾ,

നേ-രം ക-ണ്ടെ-ത്തീ-ടു-കിൽ,

പ്രാർ-ഥ-ന-യാം ദാ-ന-മോ

ആ-ശ്വാ-സോ-ത്സാ-ഹ-മേ-കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക