ഗീതം 204
“ഞാനിതാ! എന്നെ അയയ്ക്കേണമേ”
(യെശയ്യാവു 6:8, NW)
1. ഇ-ന്നു ദൈ-വ-ത്തിൻ നാ-മ-ത്തെ
മ-നു-ഷ്യർ നി-ന്ദി-ച്ചി-ടു-ന്നു.
ക്ഷീ-ണൻ ദു-ഷ്ട-നെ-ന്നു ചി-ലർ,
“ഇ-ല്ല ദൈ-വം!” മൂ-ഢർ ചൊൽ-വൂ.
ആർ പോം തൻ നാ-മ-ശു-ദ്ധി-ക്കായ്?
ആർ പാ-ടി-ടും തൻ സ്തു-തി-കൾ?
“ഞാ-നി-താ! അ-യ-യ്ക്ക എ-ന്നെ.
ഞാൻ പാ-ടി-ടും നിൻ സ്തു-തി-കൾ;
(കോറസ്)
വേ-റെ-യി-ല്ല ശ്രേ-ഷ്ഠ-പ-ദ-
വി. ഞാ-നി-താ! അ-യ-യ്ക്കെ-ന്നെ.”
2. മാ-ന്ദ്യൻ ദൈ-വ-മെ-ന്നു ന-രർ.
ദൈ-വ-ഭ-യ-മ-വർ-ക്കി-ല്ല.
വി-ഗ്ര-ഹാ-രാ-ധ-കർ ചി-ലർ,
കൈ-സ-രെ ദൈ-വ-മാ-ക്കി-ടും.
ആർ ചൊ-ല്ലും ദു-ഷ്ട-ന്റെ-യ-ന്ത്യം?
ദൈ-വ-ത്തി-ന്ന-ന്ത്യ-യു-ദ്ധ-ത്തെ?
“ഞാ-നി-താ! അ-യ-യ്ക്ക എ-ന്നെ.
ഞാൻ പാ-ടി-ടും നിൻ സ്തു-തി-കൾ;
(കോറസ്)
3. സൗ-മ്യർ ദുഃ-ഖി-ച്ചീ-ടു-ന്നി-ന്നു,
തി-ന്മ പെ-രു-കു-ന്ന-തി-നാൽ.
സ-ത്യ-സ-ന്ധം തേ-ടു-ന്ന-വർ
മ-നഃ-ശാ-ന്തി നൽ-കും സ-ത്യം.
ആർ-പോ-കു-മാ-ശ്വ-സി-പ്പി-ക്കാൻ,
നീ-തി തേ-ടാൻ സ-ഹാ-യി-പ്പാൻ?
“ഞാ-നി-താ! അ-യ-യ്ക്ക എ-ന്നെ.
ഞാൻ പ-ഠി-പ്പി-ക്കാ-മ-വ-രെ;
(കോറസ്)