ദൈവവചനത്തിലെ നിധികൾ | ദാനിയേൽ 4-6
നിങ്ങൾ യഹോവയെ നിരന്തരം സേവിക്കുന്നുണ്ടോ?
പ്രാർഥന ദാനിയേലിന്റെ ആത്മീയദിനചര്യയുടെ ഭാഗമായിരുന്നു. അതിനു മുടക്കം വരുത്താൻ യാതൊന്നിനെയും, രാജകല്പനയെപ്പോലും, ദാനിയേൽ അനുവദിച്ചില്ല
എന്തൊക്കെയാണ് ഒരു നല്ല ആത്മീയദിനചര്യയിൽ ഉൾപ്പെടുന്നത്?