വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 69
  • പേടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേടി
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 69

പേടി

ഭയം

ആവ 20:8; ന്യായ 7:3; സുഭ 29:25

  • ബൈബിൾ വിവര​ണങ്ങൾ:

    • പുറ 32:1-4, 21-24—സ്വർണ​ക്കാ​ള​ക്കു​ട്ടി​യെ ഉണ്ടാക്കാ​നുള്ള ഇസ്രാ​യേ​ല്യ​രു​ടെ സമ്മർദ​ത്തി​നു പേടി കാരണം അഹരോൻ വഴങ്ങി

    • മർ 14:50, 66-72—യേശു​വി​നെ അറസ്റ്റ്‌ ചെയ്‌ത രാത്രി​യിൽ പേടി​ച്ചു​പോയ അപ്പോ​സ്‌ത​ല​ന്മാർ യേശു​വി​നെ വിട്ട്‌ ഓടി​പ്പോ​യി. പേടി കാരണം പിന്നീട്‌ പത്രോസ്‌ യേശു​വി​നെ തള്ളിപ്പ​റ​യു​ക​യും ചെയ്‌തു

  • ആശ്വാസം തരുന്ന വാക്യങ്ങൾ:

    • യശ 35:4; 41:10, 13; എബ്ര 13:6

    • വെളി 2:10 കൂടെ കാണുക

  • ആശ്വാസം തരുന്ന ബൈബിൾ വിവര​ണങ്ങൾ:

    • 2ദിന 20:1-17, 22-24—ശക്തമായ വലിയ ഒരു സൈന്യ​ത്തെ നേരി​ടേ​ണ്ടി​വ​ന്ന​പ്പോൾ പേടി​ച്ചു​പോയ യഹോ​ശാ​ഫാത്ത്‌ രാജാ​വി​നെ​യും ജനത്തെ​യും യഹോവ ധൈര്യ​പ്പെ​ടു​ത്തി, രക്ഷിച്ചു

    • ലൂക്ക 12:4-12—മനുഷ്യ​രെ പേടി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഗവൺമെന്റ്‌ അധികാ​രി​ക​ളോ​ടു വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കേ​ണ്ടി​വ​രു​മ്പോൾ ഭയപ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും യേശു പഠിപ്പി​ച്ചു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക