വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 60-61
  • നിഷ്‌ക​ളങ്കത

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിഷ്‌ക​ളങ്കത
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 60-61

നിഷ്‌ക​ള​ങ്കത

എന്താണ്‌ നിഷ്‌ക​ളങ്കത?

സങ്ക 18:23-25; 26:1, 2; 101:2-7; 119:1-3, 80

  • ബൈബിൾ വിവര​ണങ്ങൾ:

    • ലേവ 22:17-22—യഹോവ മൃഗബ​ലി​കൾ സ്വീക​രി​ക്ക​ണ​മെ​ങ്കിൽ അത്‌ ‘ന്യൂന​ത​യും’ വൈക​ല്യ​വും ഇല്ലാത്ത​താ​യി​രി​ക്ക​ണ​മെന്നു പറഞ്ഞി​രു​ന്നു. ബൈബി​ളി​ലെ ‘ന്യൂന​ത​യി​ല്ലാത്ത’ എന്ന വാക്കിന്‌ നിഷ്‌ക​ള​ങ്ക​ത​യു​മാ​യി ബന്ധമുണ്ട്‌. അതു​കൊണ്ട്‌ നിഷ്‌ക​ള​ങ്ക​ത​യിൽ പൂർണ​മായ അഥവാ മുഴു​ഹൃ​ദ​യ​ത്തോ​ടെ​യുള്ള ഭക്തി ഉൾപ്പെ​ടു​ന്നു

    • ഇയ്യ 1:1, 4, 5, 8; 2:3—ഇയ്യോ​ബി​ന്റെ ജീവിതം കാണി​ക്കു​ന്നത്‌, നിഷ്‌ക​ള​ങ്ക​ത​യിൽ യഹോ​വ​യോ​ടുള്ള ആഴമായ ആദരവും മുഴു​ഹൃ​ദ​യ​ത്തോ​ടെ​യുള്ള ആരാധ​ന​യും ദൈവം ഇഷ്ടപ്പെ​ടാത്ത കാര്യങ്ങൾ ഒഴിവാ​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു എന്നാണ്‌

എന്തു​കൊ​ണ്ടാണ്‌ നിഷ്‌ക​ളങ്കത ആവശ്യ​മാ​യി​രി​ക്കു​ന്നത്‌?

സങ്ക 7:8, 9; 25:21; 41:12; സുഭ 10:9; 11:3

മർ 12:30 കൂടെ കാണുക

നിഷ്‌ക​ളങ്കത കാത്തു​സൂ​ക്ഷി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

1ദിന 29:17; സുഭ 2:7

സുഭ 27:11; 1യോഹ 5:3 കൂടെ കാണുക

നിഷ്‌ക​ളങ്കത എങ്ങനെ വളർത്താം, അത്‌ എങ്ങനെ നിലനി​റു​ത്താം?

യോശ 24:14, 15; സങ്ക 101:2-4

ആവ 5:29; യശ 48:17, 18 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഇയ്യ 31:1-11, 16-33—ഇയ്യോബ്‌ തന്റെ അനുദിന ജീവി​ത​ത്തിൽ നിഷ്‌ക​ളങ്കത കാത്തു സൂക്ഷിച്ചു. അദ്ദേഹം അധാർമി​കത ഒഴിവാ​ക്കി, ആളുക​ളോട്‌ ദയയോ​ടെ​യും മാന്യ​ത​യോ​ടെ​യും ഇടപെട്ടു, വിഗ്ര​ഹാ​രാ​ധ​ന​യിൽ ഏർപ്പെ​ട്ടില്ല, പണത്തിന്‌ അമിത പ്രാധാ​ന്യം നൽകി​യി​ല്ല

    • ദാനി 1:6-21—യഹോ​വയെ ആരാധി​ക്കാത്ത ആളുക​ളു​ടെ ഇടയി​ലാ​ണു ജീവി​ച്ചി​രു​ന്ന​തെ​ങ്കി​ലും ദാനി​യേ​ലും കൂട്ടു​കാ​രും ഭക്ഷണകാ​ര്യ​ങ്ങ​ളിൽപ്പോ​ലും യഹോ​വ​യോ​ടു വിശ്വ​സ്‌തത പാലിച്ചു

ഒരു വ്യക്തി ഗുരു​ത​ര​മായ തെറ്റുകൾ പല പ്രാവ​ശ്യം ചെയ്‌താൽ അദ്ദേഹ​ത്തിന്‌ വീണ്ടും ദൈവ​ത്തി​ന്റെ കണ്ണിൽ നിഷ്‌ക​ള​ങ്ക​നാ​യി​രി​ക്കാൻ പറ്റുമോ?

  • ബൈബിൾ വിവര​ണങ്ങൾ:

    • 1രാജ 9:2-5; സങ്ക 78:70-72—ദാവീദ്‌ പല തെറ്റുകൾ ചെയ്‌തെ​ങ്കി​ലും പശ്ചാത്ത​പി​ച്ച​പ്പോൾ യഹോവ അദ്ദേഹ​ത്തോട്‌ ക്ഷമിച്ചു; അദ്ദേഹത്തെ നിഷ്‌ക​ള​ങ്ക​നാ​യി കണക്കാക്കി

    • യശ 1:11-18—യഹോ​വ​യു​ടെ ജനം ഒരുപാ​ടു തെറ്റുകൾ ചെയ്‌തെ​ങ്കി​ലും അവർ പശ്ചാത്ത​പിച്ച്‌ തിരിഞ്ഞ്‌ വരിക​യാ​ണെ​ങ്കിൽ അവരോ​ടു ക്ഷമിക്കും എന്ന്‌ യഹോവ പറഞ്ഞു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക