വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 10
  • അച്ഛൻ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അച്ഛൻ
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 10

അച്ഛൻ

ഒരു അച്ഛന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ എന്തെല്ലാം?

ആവ 6:6, 7; എഫ 6:4; 1തിമ 5:8; എബ്ര 12:9, 10

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 22:2; 24:1-4—വളരെ ബുദ്ധി​മു​ട്ടി​യാ​ണെ​ങ്കി​ലും അബ്രാ​ഹാം, തന്റെ പ്രിയ​മ​ക​നായ യിസ്‌ഹാ​ക്കിന്‌ യഹോ​വ​യു​ടെ ആരാധ​ക​രിൽനിന്ന്‌ ഒരു പെൺകു​ട്ടി​യെ വധുവാ​യി തിര​ഞ്ഞെ​ടു​ത്തു

    • മത്ത 13:55; മർ 6:3—യേശു​വി​നെ ‘മരപ്പണി​ക്കാ​രന്റെ മകൻ’, ‘മരപ്പണി​ക്കാ​രൻ’ എന്നൊക്കെ വിളി​ച്ചി​രു​ന്നു. അതിന്റെ അർഥം യോ​സേഫ്‌ ഈ ജോലി യേശു​വി​നെ പഠിപ്പി​ച്ചി​രു​ന്നു എന്നാണ്‌

കുടും​ബ​ത്തിൽ അച്ഛനു ദൈവം കൊടുത്ത സ്ഥാനത്തെ ആദരി​ക്കു​ക​യും അദ്ദേഹത്തെ സ്‌നേ​ഹി​ക്കു​ക​യും ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

പുറ 20:12

മത്ത 6:9 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഹോശ 11:1, 4—ഒരു പിതാ​വെന്ന നിലയിൽ പ്രവർത്തി​ച്ചു​കൊണ്ട്‌ മാനു​ഷിക പിതാ​ക്ക​ന്മാ​രെ താൻ ആദരി​ക്കു​ന്നെന്ന്‌ യഹോവ കാണി​ക്കു​ന്നു. അവരെ​പ്പോ​ലെ​തന്നെ, യഹോവ തന്റെ ജനത്തെ പഠിപ്പി​ക്കു​ക​യും സ്‌നേ​ഹ​ത്തോ​ടെ കരുതു​ക​യും ചെയ്യുന്നു

    • ലൂക്ക 15:11-32—പാപം ചെയ്‌തെ​ങ്കി​ലും പശ്ചാത്ത​പിച്ച്‌ തിരികെ വരുന്ന​വരെ സ്വർഗീ​യ​പി​താ​വായ യഹോവ കരുണ​യോ​ടെ സ്വീക​രി​ക്കു​ന്നു എന്ന ഉദാഹ​രണം പറഞ്ഞു​കൊണ്ട്‌ മാനു​ഷിക പിതാ​ക്ക​ന്മാ​രു​ടെ സ്ഥാനത്തെ യേശു ഉയർത്തി​ക്കാ​ട്ടി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക