ഉൽപത്തി 40:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 മൂന്നാം ദിവസം ഫറവോന്റെ ജന്മദിനമായിരുന്നു.+ അന്നു ഫറവോൻ തന്റെ എല്ലാ ദാസർക്കുംവേണ്ടി ഒരു വിരുന്നു നടത്തി. ഫറവോൻ പാനപാത്രവാഹകരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും പുറത്ത് കൊണ്ടുവന്ന് തന്റെ ദാസരുടെ മുമ്പാകെ നിറുത്തി. ഉൽപത്തി 40:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 എന്നാൽ അപ്പക്കാരുടെ പ്രമാണിയെ ഫറവോൻ സ്തംഭത്തിൽ തൂക്കി. യോസേഫ് അവരോട് അർഥം വ്യാഖ്യാനിച്ചതുപോലെതന്നെ സംഭവിച്ചു.+
20 മൂന്നാം ദിവസം ഫറവോന്റെ ജന്മദിനമായിരുന്നു.+ അന്നു ഫറവോൻ തന്റെ എല്ലാ ദാസർക്കുംവേണ്ടി ഒരു വിരുന്നു നടത്തി. ഫറവോൻ പാനപാത്രവാഹകരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും പുറത്ത് കൊണ്ടുവന്ന് തന്റെ ദാസരുടെ മുമ്പാകെ നിറുത്തി.
22 എന്നാൽ അപ്പക്കാരുടെ പ്രമാണിയെ ഫറവോൻ സ്തംഭത്തിൽ തൂക്കി. യോസേഫ് അവരോട് അർഥം വ്യാഖ്യാനിച്ചതുപോലെതന്നെ സംഭവിച്ചു.+