വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 43:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഒടുവിൽ യഹൂദ അപ്പനായ ഇസ്രായേ​ലി​നെ നിർബ​ന്ധി​ച്ചു: “അപ്പനും ഞങ്ങളും നമ്മുടെ കുട്ടികളും+ മരിക്കാ​തെ ജീവിച്ചിരിക്കാനായി+ അവനെ എന്നോടൊ​പ്പം അയയ്‌ക്കുക;+ ഞങ്ങൾ പോകട്ടെ. 9 അവൻ സുരക്ഷി​ത​നാ​യി​രി​ക്കുമെന്നു ഞാൻ ഉറപ്പു തരുന്നു.+ അവന്‌ എന്തെങ്കി​ലും സംഭവി​ച്ചാൽ ഞാൻ ഉത്തരവാ​ദി​യാ​യി​രി​ക്കും. അവനെ അപ്പന്റെ അടുത്ത്‌ തിരികെ കൊണ്ടു​വ​രു​ന്നില്ലെ​ങ്കിൽ എന്നും ഞാൻ അപ്പന്റെ മുമ്പാകെ കുറ്റക്കാ​ര​നാ​യി​രി​ക്കും.

  • ഉൽപത്തി 46:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 താൻ ഗോ​ശെ​നിലേക്കു വരുക​യാണെന്നു യോ​സേ​ഫി​നെ അറിയി​ക്കാൻ യാക്കോ​ബ്‌ യഹൂദയെ ആദ്യം അയച്ചു.+ അവർ ഗോശെൻ ദേശത്ത്‌+ എത്തിയ​പ്പോൾ

  • 1 ദിനവൃത്താന്തം 5:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 യഹൂദ+ സഹോ​ദ​ര​ന്മാ​രെ​ക്കാൾ ശ്രേഷ്‌ഠ​നാ​യി​രു​ന്നു. നായകനാകേണ്ടവൻ+ വന്നതും യഹൂദ​യിൽനി​ന്നാ​യി​രു​ന്നു. എങ്കിലും മൂത്ത മകൻ എന്ന അവകാശം യോ​സേ​ഫി​നാ​ണു ലഭിച്ചത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക