-
പുറപ്പാട് 22:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 “ഒരാൾ ആരുടെയെങ്കിലും പക്കൽ സൂക്ഷിക്കാൻ ഏൽപ്പിച്ച കഴുതയോ കാളയോ ആടോ മറ്റ് ഏതെങ്കിലും വളർത്തുമൃഗമോ ചത്തുപോകുകയോ അതിന് അംഗഭംഗം സംഭവിക്കുകയോ അതിനെ ആരെങ്കിലും പിടിച്ചുകൊണ്ടുപോകുകയോ ചെയ്യുകയും അതിനു സാക്ഷികൾ ആരും ഇല്ലാതിരിക്കുകയും ചെയ്യുന്നെന്നിരിക്കട്ടെ. 11 അയാൾ സഹമനുഷ്യന്റെ സാധനങ്ങളുടെ മേൽ കൈവെച്ചിട്ടില്ലെന്ന കാര്യം അവർ തമ്മിൽ യഹോവയുടെ മുമ്പാകെ ഒരു ആണയാൽ ഉറപ്പിക്കണം. ഉടമസ്ഥൻ അത് അംഗീകരിക്കുകയും വേണം. മറ്റേ വ്യക്തി നഷ്ടപരിഹാരം+ കൊടുക്കേണ്ടതില്ല.
-