7 “‘പക്ഷേ ഒരു ആടിനെ അർപ്പിക്കാൻ അവനു വകയില്ലെങ്കിൽ, അപരാധയാഗമായി രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ+ യഹോവയുടെ മുന്നിൽ കൊണ്ടുവരണം; ഒന്നു പാപയാഗത്തിനും മറ്റേതു ദഹനയാഗത്തിനും.+
8 എന്നാൽ ആടിനെ അർപ്പിക്കാൻ അവൾക്കു വകയില്ലെങ്കിൽ അവൾ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കൊണ്ടുവരണം.+ ഒന്നു ദഹനയാഗത്തിനും മറ്റേതു പാപയാഗത്തിനും. പുരോഹിതൻ അവൾക്കു പാപപരിഹാരം വരുത്തും. അങ്ങനെ അവൾ ശുദ്ധയാകും.’”
24 “രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ അർപ്പിക്കണം”+ എന്ന് യഹോവയുടെ* നിയമത്തിൽ പറഞ്ഞിട്ടുള്ളതുപോലെ അവർ അവിടെ ഒരു ബലി അർപ്പിച്ചു.