-
ലേവ്യ 14:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 “എന്നാൽ അവൻ ദരിദ്രനും വകയില്ലാത്തവനും ആണെങ്കിൽ പാപപരിഹാരം വരുത്തേണ്ടതിനു ദോളനയാഗമായി അർപ്പിക്കാൻ അപരാധയാഗമായി ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെയും ഒപ്പം, ധാന്യയാഗമായി എണ്ണ ചേർത്ത പത്തിലൊന്ന് ഏഫാ* നേർത്ത ധാന്യപ്പൊടിയും ഒരു ലോഗ് എണ്ണയും കൊണ്ടുവരാവുന്നതാണ്. 22 കൂടാതെ അവനു വകയുള്ളതുപോലെ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗത്തിനും മറ്റേതിനെ ദഹനയാഗത്തിനും കൊണ്ടുവരാവുന്നതാണ്.+
-