വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 6:20, 21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “അഹരോ​നെ അഭിഷേകം*+ ചെയ്യുന്ന ദിവസം അവനും പുത്ര​ന്മാ​രും യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കേണ്ട യാഗം ഇതാണ്‌: ഒരു ഏഫായു​ടെ പത്തിലൊന്ന്‌*+ അളവ്‌ നേർത്ത ധാന്യപ്പൊ​ടി പതിവാ​യുള്ള ധാന്യയാഗമായി+ പകുതി രാവിലെ​യും പകുതി വൈകുന്നേ​ര​വും അർപ്പി​ക്കണം. 21 എണ്ണ ചേർത്ത്‌ അപ്പക്കല്ലിൽ ചുട്ടെ​ടു​ത്ത​താ​യി​രി​ക്കണം ഇത്‌.+ ഈ ധാന്യ​യാ​ഗം എണ്ണയിൽ കുതിർത്ത്‌ വേണം കൊണ്ടു​വ​രാൻ. ഇതു കഷണങ്ങ​ളാ​ക്കി യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​യി അർപ്പി​ക്കണം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക