വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 5:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 “ചെയ്യരു​തെന്ന്‌ യഹോവ കല്‌പി​ച്ചി​രി​ക്കുന്ന എന്തെങ്കി​ലും ചെയ്‌ത്‌ ഒരാൾ പാപം ചെയ്യുന്നെ​ങ്കിൽ, അതി​നെ​ക്കു​റിച്ച്‌ ബോധ​വാ​നല്ലെ​ങ്കിൽപ്പോ​ലും അവൻ കുറ്റക്കാ​ര​നാണ്‌.+ അവന്റെ തെറ്റിന്‌ അവൻ ഉത്തരം പറയണം.

  • സംഖ്യ 15:27, 28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 “‘എന്നാൽ, ഒരു വ്യക്തി​യാണ്‌ അറിയാ​തെ ഒരു പാപം ചെയ്യു​ന്ന​തെ​ങ്കിൽ അയാൾ ഒരു വയസ്സോ അതിൽ താഴെ​യോ പ്രായ​മുള്ള ഒരു പെൺകോ​ലാ​ടി​നെ പാപയാ​ഗ​മാ​യി അർപ്പി​ക്കണം.+ 28 യഹോവയുടെ മുമ്പാകെ അയാൾ അറിയാ​തെ ചെയ്‌തു​പോയ പാപത്തി​നു പ്രായ​ശ്ചി​ത്ത​മാ​യി പുരോ​ഹി​തൻ അയാൾക്കു പാപപ​രി​ഹാ​രം വരുത്തണം. അപ്പോൾ അത്‌ അയാ​ളോ​ടു ക്ഷമിക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക