-
ലേവ്യ 5:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 “‘എന്നാൽ പാപത്തിനുവേണ്ടി രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ യാഗം അർപ്പിക്കാൻ അവനു വകയില്ലെങ്കിൽ ഒരു ഏഫായുടെ പത്തിലൊന്ന്*+ അളവ് നേർത്ത ധാന്യപ്പൊടി അവൻ പാപയാഗമായി കൊണ്ടുവരണം. അതിൽ എണ്ണ ചേർക്കുകയോ അതിനു മുകളിൽ കുന്തിരിക്കം വെക്കുകയോ അരുത്. കാരണം ഇതൊരു പാപയാഗമാണ്.
-