വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 7:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “‘അപരാ​ധ​യാ​ഗ​ത്തി​ന്റെ നിയമം+ ഇതാണ്‌: ഇത്‌ ഏറ്റവും വിശു​ദ്ധ​മാണ്‌.

  • ലേവ്യ 14:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “കുഷ്‌ഠരോ​ഗി ശുദ്ധനാ​ണെന്നു സ്ഥിരീ​ക​രി​ക്കാൻ അവനെ പുരോ​ഹി​തന്റെ അടുത്ത്‌ കൊണ്ടുവരേണ്ട+ ദിവസം അവനെ സംബന്ധി​ച്ചുള്ള നിയമം ഇതായി​രി​ക്കണം.

  • ലേവ്യ 14:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 പുരോഹിതൻ അതിലൊരു+ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​യെ എടുത്ത്‌ ഒരു ലോഗ്‌ എണ്ണയോടൊ​പ്പം അപരാ​ധ​യാ​ഗ​മാ​യി അർപ്പി​ക്കാൻ കൊണ്ടു​വ​രും. അവൻ അവ യഹോ​വ​യു​ടെ സന്നിധി​യിൽ ഒരു ദോളനയാഗമായി* അങ്ങോ​ട്ടും ഇങ്ങോ​ട്ടും ആട്ടും.+

  • ലേവ്യ 19:20, 21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “‘ഇനി മറ്റൊ​രു​വ​നുവേണ്ടി നിശ്ചയി​ച്ചുവെ​ച്ചി​രി​ക്കു​ന്ന​വ​ളും അതേസ​മയം, വീണ്ടെ​ടു​ക്കപ്പെ​ടു​ക​യോ സ്വത​ന്ത്ര​യാ​ക്കപ്പെ​ടു​ക​യോ ചെയ്യാ​ത്ത​വ​ളും ആയ ഒരു ദാസി​യുടെ​കൂ​ടെ ഒരു പുരുഷൻ കിടക്കു​ക​യും അവളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ക​യും ചെയ്യുന്നെ​ങ്കിൽ തക്ക ശിക്ഷ നടപ്പാ​ക്കണം. എന്നാൽ അവരെ കൊന്നു​ക​ള​യ​രുത്‌. കാരണം അവൾ അപ്പോൾ സ്വത​ന്ത്ര​യ​ല്ലാ​യി​രു​ന്നു. 21 അവൻ തന്റെ അപരാ​ധ​യാ​ഗ​മാ​യി ഒരു ആൺചെ​മ്മ​രി​യാ​ടി​നെ യഹോ​വ​യു​ടെ അടുത്ത്‌, സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ, കൊണ്ടു​വ​രണം.+

  • സംഖ്യ 6:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 തന്റെ നാസീർവ്ര​ത​കാ​ല​ത്തി​നു​വേണ്ടി അയാൾ വീണ്ടും തന്നെത്തന്നെ യഹോ​വ​യ്‌ക്കു വേർതി​രി​ക്കണം. ഒരു വയസ്സോ അതിൽ താഴെ​യോ പ്രായ​മുള്ള ഒരു ആൺചെ​മ്മ​രി​യാ​ടി​നെ അപരാ​ധ​യാ​ഗ​മാ​യി കൊണ്ടു​വ​രു​ക​യും വേണം. എന്നാൽ അയാൾ തന്റെ നാസീർവ്ര​തത്തെ അശുദ്ധ​മാ​ക്കി​യ​തു​കൊണ്ട്‌ അയാളു​ടെ മുമ്പി​ലത്തെ ദിവസങ്ങൾ എണ്ണത്തിൽപ്പെ​ടു​ത്തു​ക​യില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക