വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 29:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 ഒരിക്കൽക്കൂടി ലേയ ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. ലേയ പറഞ്ഞു: “ഞാൻ ഇപ്പോൾ യഹോ​വയെ സ്‌തു​തി​ക്കും.” അങ്ങനെ അവന്‌ യഹൂദ*+ എന്നു പേരിട്ടു. അതിനു ശേഷം ലേയയ്‌ക്കു പ്രസവം നിന്നു.

  • ഉൽപത്തി 46:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹൂദയുടെ+ ആൺമക്കൾ: ഏർ, ഓനാൻ, ശേല,+ പേരെസ്‌,+ സേരഹ്‌.+ ഏരും ഓനാ​നും കനാൻ ദേശത്തു​വെച്ച്‌ മരിച്ചുപോ​യി​രു​ന്നു.+

      പേരെ​സി​ന്റെ ആൺമക്കൾ: ഹെ​സ്രോൻ, ഹമൂൽ.+

  • സംഖ്യ 2:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 “യഹൂദ നയിക്കുന്ന മൂന്നു​ഗോ​ത്ര​വി​ഭാ​ഗ​മാ​ണു ഗണംഗണമായി* കിഴക്കു​ഭാ​ഗത്ത്‌ സൂര്യോ​ദ​യ​ത്തി​നു നേരെ പാളയ​മ​ടി​ക്കേ​ണ്ടത്‌. അമ്മീനാ​ദാ​ബി​ന്റെ മകൻ നഹശോനാണ്‌+ യഹൂദ​യു​ടെ വംശജ​രു​ടെ തലവൻ. 4 നഹശോന്റെ സൈന്യ​ത്തിൽ പേര്‌ ചേർത്തവർ 74,600.+

  • 1 ദിനവൃത്താന്തം 5:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 യഹൂദ+ സഹോ​ദ​ര​ന്മാ​രെ​ക്കാൾ ശ്രേഷ്‌ഠ​നാ​യി​രു​ന്നു. നായകനാകേണ്ടവൻ+ വന്നതും യഹൂദ​യിൽനി​ന്നാ​യി​രു​ന്നു. എങ്കിലും മൂത്ത മകൻ എന്ന അവകാശം യോ​സേ​ഫി​നാ​ണു ലഭിച്ചത്‌.

  • മത്തായി 1:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 അബ്രാഹാമിനു യിസ്‌ഹാ​ക്ക്‌ ജനിച്ചു.+

      യിസ്‌ഹാ​ക്കി​നു യാക്കോ​ബ്‌ ജനിച്ചു.+

      യാക്കോ​ബിന്‌ യഹൂദയും+ വേറെ ആൺമക്ക​ളും ജനിച്ചു.

  • എബ്രായർ 7:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 നമ്മുടെ കർത്താവ്‌ യഹൂദ​യു​ടെ വംശത്തിൽ+ പിറന്ന​യാ​ളാണെന്നു വ്യക്തമാ​ണ്‌. എന്നാൽ ആ ഗോ​ത്ര​ത്തിൽനിന്ന്‌ പുരോ​ഹി​ത​ന്മാർ വരുന്ന​തിനെ​ക്കു​റിച്ച്‌ മോശ ഒന്നും പറഞ്ഞി​ട്ടില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക