വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 10:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 പ്രവാസത്തിൽനിന്ന്‌ തിരിച്ചെ​ത്തി​യവർ തങ്ങൾ പറഞ്ഞതുപോലെ​തന്നെ ചെയ്‌തു. ഇക്കാര്യം ചർച്ച ചെയ്യാ​നാ​യി പത്താം മാസം ഒന്നാം ദിവസം എസ്ര പുരോ​ഹി​ത​നും പേര്‌ വിളിച്ച്‌ തിര​ഞ്ഞെ​ടുത്ത പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രും പ്രത്യേ​ക​മാ​യി ഒരു യോഗം കൂടി. 17 അന്യദേശക്കാരികളെ വിവാഹം കഴിച്ച എല്ലാവ​രുടെ​യും കാര്യങ്ങൾ, ഒന്നാം മാസം ഒന്നാം ദിവസ​മാ​യപ്പോഴേ​ക്കും അവർ കൈകാ​ര്യം ചെയ്‌തു​തീർത്തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക