ഇയ്യോബ് 40:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “കുറ്റം കണ്ടുപിടിക്കുന്നവൻ സർവശക്തനോടു വാദിക്കാമോ?+ ദൈവത്തെ തിരുത്താൻ ആഗ്രഹിക്കുന്നവൻ ഉത്തരം പറയട്ടെ.”+ റോമർ 9:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 പക്ഷേ മനുഷ്യാ, ദൈവത്തെ ചോദ്യം ചെയ്യാൻ നീ ആരാണ്?+ വാർത്തുണ്ടാക്കിയ ഒരു വസ്തു അതിനെ വാർത്തയാളോട്, “എന്തിനാണ് എന്നെ ഇങ്ങനെ ഉണ്ടാക്കിയത്”+ എന്നു ചോദിക്കുമോ?
2 “കുറ്റം കണ്ടുപിടിക്കുന്നവൻ സർവശക്തനോടു വാദിക്കാമോ?+ ദൈവത്തെ തിരുത്താൻ ആഗ്രഹിക്കുന്നവൻ ഉത്തരം പറയട്ടെ.”+
20 പക്ഷേ മനുഷ്യാ, ദൈവത്തെ ചോദ്യം ചെയ്യാൻ നീ ആരാണ്?+ വാർത്തുണ്ടാക്കിയ ഒരു വസ്തു അതിനെ വാർത്തയാളോട്, “എന്തിനാണ് എന്നെ ഇങ്ങനെ ഉണ്ടാക്കിയത്”+ എന്നു ചോദിക്കുമോ?