ഇയ്യോബ് 13:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 എന്നാൽ എനിക്കു സംസാരിക്കാനുള്ളതു സർവശക്തനോടാണ്;ദൈവമുമ്പാകെ ഞാൻ എന്റെ ഭാഗം വാദിക്കും.+ ഇയ്യോബ് 23:3-5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ദൈവത്തിന്റെ വാസസ്ഥലം എനിക്ക് അറിയാമായിരുന്നെങ്കിൽ+ ഞാൻ അവിടെ ചെന്ന് ദൈവത്തെ കണ്ടേനേ.+ 4 ദൈവമുമ്പാകെ എന്റെ പരാതി ബോധിപ്പിച്ചേനേ;എന്റെ എല്ലാ വാദമുഖങ്ങളും ഞാൻ നിരത്തിയേനേ. 5 അങ്ങനെ, ദൈവം മറുപടി പറയുന്നത് എങ്ങനെയെന്നു ഞാൻ മനസ്സിലാക്കുമായിരുന്നു;ദൈവം എന്നോടു പറയുന്നതു ഞാൻ ശ്രദ്ധിച്ചുകേൾക്കുമായിരുന്നു. ഇയ്യോബ് 31:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 ഞാൻ പറയുന്നത് ആരെങ്കിലും ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ!+ ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു ഞാൻ ഒപ്പിട്ടുതന്നേനേ.* സർവശക്തൻ എനിക്ക് ഉത്തരം തരട്ടെ!+ എനിക്ക് എതിരെ പരാതിയുള്ളവൻ എന്റെ കുറ്റങ്ങളെല്ലാം ഒരു രേഖയിൽ എഴുതിത്തന്നിരുന്നെങ്കിൽ!
3 ദൈവത്തിന്റെ വാസസ്ഥലം എനിക്ക് അറിയാമായിരുന്നെങ്കിൽ+ ഞാൻ അവിടെ ചെന്ന് ദൈവത്തെ കണ്ടേനേ.+ 4 ദൈവമുമ്പാകെ എന്റെ പരാതി ബോധിപ്പിച്ചേനേ;എന്റെ എല്ലാ വാദമുഖങ്ങളും ഞാൻ നിരത്തിയേനേ. 5 അങ്ങനെ, ദൈവം മറുപടി പറയുന്നത് എങ്ങനെയെന്നു ഞാൻ മനസ്സിലാക്കുമായിരുന്നു;ദൈവം എന്നോടു പറയുന്നതു ഞാൻ ശ്രദ്ധിച്ചുകേൾക്കുമായിരുന്നു.
35 ഞാൻ പറയുന്നത് ആരെങ്കിലും ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ!+ ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു ഞാൻ ഒപ്പിട്ടുതന്നേനേ.* സർവശക്തൻ എനിക്ക് ഉത്തരം തരട്ടെ!+ എനിക്ക് എതിരെ പരാതിയുള്ളവൻ എന്റെ കുറ്റങ്ങളെല്ലാം ഒരു രേഖയിൽ എഴുതിത്തന്നിരുന്നെങ്കിൽ!