വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 16:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അവർ വായ്‌ തുറന്ന്‌ എന്റെ നേരെ വരുന്നു,+

      അവർ നിന്ദ​യോ​ടെ എന്റെ ചെകി​ട്ടത്ത്‌ അടിക്കു​ന്നു;

      എനിക്ക്‌ എതിരെ അവർ കൂട്ടം​കൂ​ടു​ന്നു.+

  • ഇയ്യോബ്‌ 17:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 എനിക്കു ചുറ്റും പരിഹാ​സി​ക​ളാണ്‌;+

      എന്റെ കണ്ണുകൾക്ക്‌ അവരുടെ ധിക്കാരം കാണേ​ണ്ടി​വ​രു​ന്നു.

  • ഇയ്യോബ്‌ 30:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 “എന്നാൽ ഇപ്പോൾ, എന്നെക്കാൾ പ്രായം കുറഞ്ഞവർ എന്നെ പരിഹ​സി​ക്കു​ന്നു.+

      എന്റെ ആട്ടിൻപ​റ്റത്തെ കാക്കുന്ന പട്ടിക​ളോ​ടൊ​പ്പം നിറു​ത്താ​നുള്ള യോഗ്യ​ത​പോ​ലും

      അവരുടെ അപ്പന്മാർക്കു​ണ്ടാ​യി​രു​ന്നില്ല.

  • സങ്കീർത്തനം 22:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 എന്നെ കാണു​ന്ന​വ​രെ​ല്ലാം എന്നെ കളിയാ​ക്കു​ന്നു;+

      അവർ കൊഞ്ഞനം കാട്ടുന്നു; പരമപു​ച്ഛ​ത്തോ​ടെ തല കുലുക്കി+ ഇങ്ങനെ പറയുന്നു:

  • എബ്രായർ 11:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 വേറെ ചിലർ പരിഹാ​സ​വും ചാട്ടയ​ടി​യും സഹിച്ചു. മാത്രമല്ല, ചങ്ങലക​ളാൽ ബന്ധിക്ക​പ്പെട്ടു,+ ജയിലു​ക​ളിൽ കഴിഞ്ഞു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക