-
സങ്കീർത്തനം 18:37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
37 ഞാൻ ശത്രുക്കളെ പിന്തുടർന്ന് പിടികൂടും;
അവരെ നിശ്ശേഷം സംഹരിക്കാതെ തിരിച്ചുവരില്ല.
-
-
സങ്കീർത്തനം 18:41വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
41 അവർ സഹായത്തിനായി കേഴുന്നു; പക്ഷേ രക്ഷിക്കാൻ ആരുമില്ല.
യഹോവയോടുപോലും അവർ കരഞ്ഞപേക്ഷിക്കുന്നു. പക്ഷേ ദൈവം ഉത്തരം കൊടുക്കുന്നില്ല.
-
-
യാക്കോബ് 4:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ഇനി ചോദിക്കുന്നെങ്കിൽത്തന്നെ, നിങ്ങൾക്ക് ഒന്നും ലഭിക്കുന്നില്ല. കാരണം ജഡികമോഹങ്ങൾക്കായി ചെലവിടണമെന്ന ദുരുദ്ദേശ്യത്തോടെയാണു നിങ്ങൾ ചോദിക്കുന്നത്.
-