സങ്കീർത്തനം 17:8, 9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അങ്ങയുടെ കണ്ണിലെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളേണമേ.+അങ്ങയുടെ ചിറകിൻനിഴലിൽ എന്നെ ഒളിപ്പിക്കേണമേ.+ 9 എന്നെ ആക്രമിക്കുന്ന ദുഷ്ടരിൽനിന്നുംകൊല്ലാനായി വളയുന്ന ശത്രുക്കളിൽനിന്നും എന്നെ കാക്കേണമേ.+ സങ്കീർത്തനം 59:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 59 എന്റെ ദൈവമേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കേണമേ;+എനിക്ക് എതിരെ എഴുന്നേൽക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കേണമേ.+ സങ്കീർത്തനം 140:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യഹോവേ, ദുഷ്ടന്റെ കൈയിൽനിന്ന് എന്നെ സംരക്ഷിക്കേണമേ;+എന്നെ മറിച്ചിടാൻ കുതന്ത്രം ഒരുക്കുന്നഅക്രമാസക്തരിൽനിന്ന് എന്നെ കാക്കേണമേ. മത്തായി 6:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 പ്രലോഭനത്തിൽ അകപ്പെടുത്താതെ+ ദുഷ്ടനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ.’*+
8 അങ്ങയുടെ കണ്ണിലെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളേണമേ.+അങ്ങയുടെ ചിറകിൻനിഴലിൽ എന്നെ ഒളിപ്പിക്കേണമേ.+ 9 എന്നെ ആക്രമിക്കുന്ന ദുഷ്ടരിൽനിന്നുംകൊല്ലാനായി വളയുന്ന ശത്രുക്കളിൽനിന്നും എന്നെ കാക്കേണമേ.+
59 എന്റെ ദൈവമേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കേണമേ;+എനിക്ക് എതിരെ എഴുന്നേൽക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കേണമേ.+
4 യഹോവേ, ദുഷ്ടന്റെ കൈയിൽനിന്ന് എന്നെ സംരക്ഷിക്കേണമേ;+എന്നെ മറിച്ചിടാൻ കുതന്ത്രം ഒരുക്കുന്നഅക്രമാസക്തരിൽനിന്ന് എന്നെ കാക്കേണമേ.