വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 17:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 അങ്ങയുടെ കണ്ണിലെ കൃഷ്‌ണ​മ​ണി​പോ​ലെ എന്നെ കാത്തു​കൊ​ള്ളേ​ണമേ.+

      അങ്ങയുടെ ചിറകിൻനി​ഴ​ലിൽ എന്നെ ഒളിപ്പി​ക്കേ​ണമേ.+

  • സങ്കീർത്തനം 36:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ധാർഷ്ട്യക്കാരന്റെ കാൽ എന്നെ ചവിട്ടാ​നോ

      ദുഷ്ടന്റെ കൈ എന്നെ ഓടി​ച്ചു​ക​ള​യാ​നോ സമ്മതി​ക്ക​രു​തേ.

  • സങ്കീർത്തനം 71:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 എന്റെ ദൈവമേ, ദുഷ്ടന്റെ കൈയിൽനി​ന്ന്‌ എന്നെ വിടു​വി​ക്കേ​ണമേ;+

      അന്യായമായി ദ്രോ​ഹി​ക്കു​ന്ന​വന്റെ പിടി​യിൽനിന്ന്‌ എന്നെ രക്ഷി​ക്കേ​ണമേ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക