ഇയ്യോബ് 13:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 അങ്ങ് എന്നിൽനിന്ന് മുഖം മറയ്ക്കുന്നത് എന്തിനാണ്?+എന്നെയൊരു ശത്രുവായി കാണുന്നത് എന്തുകൊണ്ട്?+ സങ്കീർത്തനം 13:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 യഹോവേ, എത്ര കാലംകൂടെ അങ്ങ് എന്നെ ഓർക്കാതിരിക്കും? എന്നേക്കുമോ? എത്ര കാലം അങ്ങ് എന്നിൽനിന്ന് മുഖം മറയ്‌ക്കും?+ സങ്കീർത്തനം 88:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 യഹോവേ, എന്താണ് അങ്ങ് എന്നെ തള്ളിക്കളയുന്നത്?+ എന്താണ് എന്നിൽനിന്ന് മുഖം മറയ്ക്കുന്നത്?+
24 അങ്ങ് എന്നിൽനിന്ന് മുഖം മറയ്ക്കുന്നത് എന്തിനാണ്?+എന്നെയൊരു ശത്രുവായി കാണുന്നത് എന്തുകൊണ്ട്?+
13 യഹോവേ, എത്ര കാലംകൂടെ അങ്ങ് എന്നെ ഓർക്കാതിരിക്കും? എന്നേക്കുമോ? എത്ര കാലം അങ്ങ് എന്നിൽനിന്ന് മുഖം മറയ്‌ക്കും?+
14 യഹോവേ, എന്താണ് അങ്ങ് എന്നെ തള്ളിക്കളയുന്നത്?+ എന്താണ് എന്നിൽനിന്ന് മുഖം മറയ്ക്കുന്നത്?+