സങ്കീർത്തനം 36:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ദൈവമേ, അങ്ങയുടെ അചഞ്ചലസ്നേഹം എത്ര അമൂല്യം!+ അങ്ങയുടെ ചിറകിൻനിഴലിൽമനുഷ്യമക്കൾ അഭയം കണ്ടെത്തുന്നു.+ സങ്കീർത്തനം 51:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 51 ദൈവമേ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനു ചേർച്ചയിൽ എന്നോടു പ്രീതി കാട്ടേണമേ.+ അങ്ങയുടെ മഹാകരുണയ്ക്കു ചേർച്ചയിൽ എന്റെ ലംഘനങ്ങൾ മായ്ച്ചുകളയേണമേ.+ സങ്കീർത്തനം 63:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അങ്ങയുടെ അചഞ്ചലമായ സ്‌നേഹം ജീവനെക്കാൾ ഏറെ നല്ലത്;+അതുകൊണ്ട്, എന്റെ അധരങ്ങൾ അങ്ങയെ മഹത്ത്വപ്പെടുത്തും.+ സങ്കീർത്തനം 85:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവേ, ഞങ്ങളോട് അചഞ്ചലമായ സ്‌നേഹം കാണിക്കേണമേ;+ഞങ്ങൾക്കു രക്ഷ തരേണമേ.
7 ദൈവമേ, അങ്ങയുടെ അചഞ്ചലസ്നേഹം എത്ര അമൂല്യം!+ അങ്ങയുടെ ചിറകിൻനിഴലിൽമനുഷ്യമക്കൾ അഭയം കണ്ടെത്തുന്നു.+
51 ദൈവമേ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനു ചേർച്ചയിൽ എന്നോടു പ്രീതി കാട്ടേണമേ.+ അങ്ങയുടെ മഹാകരുണയ്ക്കു ചേർച്ചയിൽ എന്റെ ലംഘനങ്ങൾ മായ്ച്ചുകളയേണമേ.+
3 അങ്ങയുടെ അചഞ്ചലമായ സ്‌നേഹം ജീവനെക്കാൾ ഏറെ നല്ലത്;+അതുകൊണ്ട്, എന്റെ അധരങ്ങൾ അങ്ങയെ മഹത്ത്വപ്പെടുത്തും.+