സങ്കീർത്തനം 119:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 മറ്റെല്ലാ അമൂല്യവസ്‌തുക്കളെക്കാളും+അങ്ങയുടെ ഓർമിപ്പിക്കലുകളാണ്+ എന്റെ ആനന്ദം. സങ്കീർത്തനം 119:168 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 168 ഞാൻ ചെയ്യുന്നതെല്ലാം അങ്ങ് അറിയുന്നല്ലോ;അതുകൊണ്ട്, അങ്ങയുടെ ആജ്ഞകളും ഓർമിപ്പിക്കലുകളും ഞാൻ അനുസരിക്കുന്നു.+
168 ഞാൻ ചെയ്യുന്നതെല്ലാം അങ്ങ് അറിയുന്നല്ലോ;അതുകൊണ്ട്, അങ്ങയുടെ ആജ്ഞകളും ഓർമിപ്പിക്കലുകളും ഞാൻ അനുസരിക്കുന്നു.+