സങ്കീർത്തനം 51:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 51 ദൈവമേ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനു ചേർച്ചയിൽ എന്നോടു പ്രീതി കാട്ടേണമേ.+ അങ്ങയുടെ മഹാകരുണയ്ക്കു ചേർച്ചയിൽ എന്റെ ലംഘനങ്ങൾ മായ്ച്ചുകളയേണമേ.+ സങ്കീർത്തനം 90:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 പ്രഭാതത്തിൽ അങ്ങയുടെ അചഞ്ചലമായ സ്നേഹത്താൽ ഞങ്ങളെ തൃപ്തരാക്കേണമേ.+അങ്ങനെ, ജീവിതകാലം മുഴുവൻ ഞങ്ങൾ സന്തോഷത്തോടെ ആർത്തുല്ലസിക്കട്ടെ.+
51 ദൈവമേ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനു ചേർച്ചയിൽ എന്നോടു പ്രീതി കാട്ടേണമേ.+ അങ്ങയുടെ മഹാകരുണയ്ക്കു ചേർച്ചയിൽ എന്റെ ലംഘനങ്ങൾ മായ്ച്ചുകളയേണമേ.+
14 പ്രഭാതത്തിൽ അങ്ങയുടെ അചഞ്ചലമായ സ്നേഹത്താൽ ഞങ്ങളെ തൃപ്തരാക്കേണമേ.+അങ്ങനെ, ജീവിതകാലം മുഴുവൻ ഞങ്ങൾ സന്തോഷത്തോടെ ആർത്തുല്ലസിക്കട്ടെ.+