സങ്കീർത്തനം 89:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഞാൻ പറഞ്ഞു: “അചഞ്ചലസ്നേഹം എന്നെന്നും ഉറച്ചുനിൽക്കും;*+അങ്ങ് അങ്ങയുടെ വിശ്വസ്തത സ്വർഗത്തിൽ സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു.” സങ്കീർത്തനം 119:152 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 152 ഞാൻ പണ്ടേ അങ്ങയുടെ ഓർമിപ്പിക്കലുകളെക്കുറിച്ച് പഠിച്ചു;അവ എന്നും നിലനിൽക്കാൻ സ്ഥാപിച്ചതാണെന്നു ഞാൻ മനസ്സിലാക്കി.+
2 ഞാൻ പറഞ്ഞു: “അചഞ്ചലസ്നേഹം എന്നെന്നും ഉറച്ചുനിൽക്കും;*+അങ്ങ് അങ്ങയുടെ വിശ്വസ്തത സ്വർഗത്തിൽ സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു.”
152 ഞാൻ പണ്ടേ അങ്ങയുടെ ഓർമിപ്പിക്കലുകളെക്കുറിച്ച് പഠിച്ചു;അവ എന്നും നിലനിൽക്കാൻ സ്ഥാപിച്ചതാണെന്നു ഞാൻ മനസ്സിലാക്കി.+