ഉത്തമഗീതം 2:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 എന്റെ പ്രിയൻ ചെറുമാനിനെപ്പോലെയാണ്, ഒരു കലമാൻകുട്ടിയെപ്പോലെ!+ അവൻ അതാ, നമ്മുടെ ചുവരിനു പിന്നിൽ നിന്ന്ജനാലയിലൂടെ കണ്ണിമയ്ക്കാതെ നോക്കുന്നു,ജനലഴികൾക്കിടയിലൂടെ അവൻ സൂക്ഷിച്ചുനോക്കുന്നു. ഉത്തമഗീതം 2:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ഇളങ്കാറ്റു വീശുംമുമ്പേ,* നിഴൽ മറയുംമുമ്പേ,നമുക്കിടയിലുള്ള മലകളിലെ* ചെറുമാനിനെയും+ കലമാൻകുട്ടിയെയും+ പോലെഎന്റെ പ്രിയനേ, നീ വേഗം മടങ്ങിവരൂ.
9 എന്റെ പ്രിയൻ ചെറുമാനിനെപ്പോലെയാണ്, ഒരു കലമാൻകുട്ടിയെപ്പോലെ!+ അവൻ അതാ, നമ്മുടെ ചുവരിനു പിന്നിൽ നിന്ന്ജനാലയിലൂടെ കണ്ണിമയ്ക്കാതെ നോക്കുന്നു,ജനലഴികൾക്കിടയിലൂടെ അവൻ സൂക്ഷിച്ചുനോക്കുന്നു.
17 ഇളങ്കാറ്റു വീശുംമുമ്പേ,* നിഴൽ മറയുംമുമ്പേ,നമുക്കിടയിലുള്ള മലകളിലെ* ചെറുമാനിനെയും+ കലമാൻകുട്ടിയെയും+ പോലെഎന്റെ പ്രിയനേ, നീ വേഗം മടങ്ങിവരൂ.