ഉത്തമഗീതം 2:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ഇളങ്കാറ്റു വീശുംമുമ്പേ,* നിഴൽ മറയുംമുമ്പേ,നമുക്കിടയിലുള്ള മലകളിലെ* ചെറുമാനിനെയും+ കലമാൻകുട്ടിയെയും+ പോലെഎന്റെ പ്രിയനേ, നീ വേഗം മടങ്ങിവരൂ. ഉത്തമഗീതം 8:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “എന്റെ പ്രിയനേ, വേഗം വരൂ!സുഗന്ധവ്യഞ്ജനങ്ങൾ വളരുന്ന മലകളിലെചെറുമാനിനെപ്പോലെ, കലമാൻകുട്ടിയെപ്പോലെ,+നീ പാഞ്ഞുവരൂ.”
17 ഇളങ്കാറ്റു വീശുംമുമ്പേ,* നിഴൽ മറയുംമുമ്പേ,നമുക്കിടയിലുള്ള മലകളിലെ* ചെറുമാനിനെയും+ കലമാൻകുട്ടിയെയും+ പോലെഎന്റെ പ്രിയനേ, നീ വേഗം മടങ്ങിവരൂ.
14 “എന്റെ പ്രിയനേ, വേഗം വരൂ!സുഗന്ധവ്യഞ്ജനങ്ങൾ വളരുന്ന മലകളിലെചെറുമാനിനെപ്പോലെ, കലമാൻകുട്ടിയെപ്പോലെ,+നീ പാഞ്ഞുവരൂ.”