ഉത്തമഗീതം 2:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 എന്റെ പ്രിയൻ ചെറുമാനിനെപ്പോലെയാണ്, ഒരു കലമാൻകുട്ടിയെപ്പോലെ!+ അവൻ അതാ, നമ്മുടെ ചുവരിനു പിന്നിൽ നിന്ന്ജനാലയിലൂടെ കണ്ണിമയ്ക്കാതെ നോക്കുന്നു,ജനലഴികൾക്കിടയിലൂടെ അവൻ സൂക്ഷിച്ചുനോക്കുന്നു. ഉത്തമഗീതം 8:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “എന്റെ പ്രിയനേ, വേഗം വരൂ!സുഗന്ധവ്യഞ്ജനങ്ങൾ വളരുന്ന മലകളിലെചെറുമാനിനെപ്പോലെ, കലമാൻകുട്ടിയെപ്പോലെ,+നീ പാഞ്ഞുവരൂ.”
9 എന്റെ പ്രിയൻ ചെറുമാനിനെപ്പോലെയാണ്, ഒരു കലമാൻകുട്ടിയെപ്പോലെ!+ അവൻ അതാ, നമ്മുടെ ചുവരിനു പിന്നിൽ നിന്ന്ജനാലയിലൂടെ കണ്ണിമയ്ക്കാതെ നോക്കുന്നു,ജനലഴികൾക്കിടയിലൂടെ അവൻ സൂക്ഷിച്ചുനോക്കുന്നു.
14 “എന്റെ പ്രിയനേ, വേഗം വരൂ!സുഗന്ധവ്യഞ്ജനങ്ങൾ വളരുന്ന മലകളിലെചെറുമാനിനെപ്പോലെ, കലമാൻകുട്ടിയെപ്പോലെ,+നീ പാഞ്ഞുവരൂ.”