വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 27:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 എണ്ണയും സുഗന്ധ​ക്കൂ​ട്ടും ഹൃദയ​ത്തി​നു സന്തോ​ഷ​മേ​കു​ന്നു;

      ആത്മാർഥ​മാ​യ ഉപദേ​ശ​ത്തിൽനിന്ന്‌ ഉളവായ മധുര​മായ സൗഹൃ​ദ​വും അതു​പോ​ലെ.+

  • സഭാപ്രസംഗകൻ 9:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 നിന്റെ വസ്‌ത്രം എപ്പോ​ഴും വെൺമ​യു​ള്ള​താ​യി​രി​ക്കട്ടെ.* നിന്റെ തലയിൽ എണ്ണ പുരട്ടാൻ വിട്ടു​പോ​ക​രുത്‌.+

  • ഉത്തമഗീതം 5:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 എന്റെ പ്രിയനു വാതിൽ തുറന്നു​കൊ​ടു​ക്കാൻ ഞാൻ എഴു​ന്നേറ്റു.

      എന്റെ കൈക​ളിൽനിന്ന്‌ മീറയും

      കൈവി​ര​ലു​ക​ളിൽനിന്ന്‌ മീറ​ത്തൈ​ല​വും

      ഓടാ​മ്പ​ലിൻപി​ടി​ക​ളി​ലേക്ക്‌ ഇറ്റിറ്റു​വീ​ണു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക