ഉത്തമഗീതം 1:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 “എന്റെ പ്രിയേ, നീ എത്ര സുന്ദരി! നീ അതിസുന്ദരി! നിൻ കണ്ണുകൾ പ്രാവിൻകണ്ണുകൾ.”+ ഉത്തമഗീതം 4:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 എന്റെ സോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നു.ഒറ്റ നോട്ടംകൊണ്ട്, നിന്റെ മാലയിലെ ഒരൊറ്റ മണികൊണ്ട്,+നീ എന്റെ ഹൃദയം കീഴടക്കി. ഉത്തമഗീതം 7:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 നിന്റെ കഴുത്ത്+ ആനക്കൊമ്പിൽ തീർത്ത ഗോപുരംപോലെ.+ നിന്റെ കണ്ണുകൾ+ ഹെശ്‌ബോനിലെ+ബാത്ത്-റബ്ബീം കവാടത്തിന് അരികെയുള്ള കുളങ്ങൾപോലെ. ദമസ്കൊസിനു നേരെയുള്ളലബാനോൻഗോപുരംപോലെയാണു നിന്റെ മൂക്ക്.
9 എന്റെ സോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നു.ഒറ്റ നോട്ടംകൊണ്ട്, നിന്റെ മാലയിലെ ഒരൊറ്റ മണികൊണ്ട്,+നീ എന്റെ ഹൃദയം കീഴടക്കി.
4 നിന്റെ കഴുത്ത്+ ആനക്കൊമ്പിൽ തീർത്ത ഗോപുരംപോലെ.+ നിന്റെ കണ്ണുകൾ+ ഹെശ്‌ബോനിലെ+ബാത്ത്-റബ്ബീം കവാടത്തിന് അരികെയുള്ള കുളങ്ങൾപോലെ. ദമസ്കൊസിനു നേരെയുള്ളലബാനോൻഗോപുരംപോലെയാണു നിന്റെ മൂക്ക്.