വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 1:14, 15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 നിങ്ങളുടെ അമാവാ​സി​ക​ളും ഉത്സവങ്ങ​ളും എനിക്കു വെറു​പ്പാണ്‌.

      അവ എനി​ക്കൊ​രു ഭാരമാ​യി​ത്തീർന്നി​രി​ക്കു​ന്നു,

      അവ ചുമന്ന്‌ ഞാൻ ക്ഷീണി​ച്ചി​രി​ക്കു​ന്നു.

      15 നിങ്ങൾ കൈകൾ വിരി​ച്ചു​പി​ടി​ക്കു​മ്പോൾ

      ഞാൻ എന്റെ കണ്ണ്‌ അടച്ചു​ക​ള​യും.+

      നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും+

      ഞാൻ ശ്രദ്ധി​ക്കില്ല;+

      നിങ്ങളു​ടെ കൈക​ളിൽ രക്തം നിറഞ്ഞി​രി​ക്കു​ന്നു.+

  • യശയ്യ 29:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 യഹോവ പറയുന്നു: “ഈ ജനം വായ്‌കൊ​ണ്ട്‌ എന്റെ അടു​ത്തേക്കു വരുന്നു,

      അവർ വായ്‌കൊ​ണ്ട്‌ എന്നെ ബഹുമാ​നി​ക്കു​ന്നു.+

      എന്നാൽ അവരുടെ ഹൃദയം എന്നിൽനി​ന്ന്‌ വളരെ അകലെ​യാണ്‌;

      അവർ പഠിച്ച മനുഷ്യ​ക​ല്‌പ​നകൾ കാരണ​മാണ്‌ അവർ എന്നെ ഭയപ്പെ​ടു​ന്നത്‌.+

  • യഹസ്‌കേൽ 33:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ഇതാ, നീ അവർക്ക്‌ ഒരു പ്രേമ​ഗാ​നം​പോ​ലെ​യാണ്‌; ഹൃദ്യ​മാ​യി തന്ത്രി​വാ​ദ്യം മീട്ടി മധുര​സ്വ​ര​ത്തിൽ പാടുന്ന ഒരു പ്രേമ​ഗാ​നം​പോ​ലെ. അവർ നിന്റെ വാക്കുകൾ കേൾക്കും. പക്ഷേ, ആരും അതനു​സ​രിച്ച്‌ പ്രവർത്തി​ക്കില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക