വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 8:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 മിദ്യാന്യരാജാക്കന്മാരായ സേബഹും സൽമു​ന്ന​യും അവി​ടെ​നിന്ന്‌ ഓടിപ്പോ​യപ്പോൾ ഗിദെ​യോൻ അവരെ പിന്തു​ടർന്ന്‌ പിടിച്ചു. അങ്ങനെ പാളയം മുഴുവൻ പരി​ഭ്രാ​ന്തി​യി​ലാ​യി.

  • ന്യായാധിപന്മാർ 8:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അങ്ങനെ ഒടുവിൽ മിദ്യാൻ+ ഇസ്രായേ​ല്യ​രു​ടെ മുന്നിൽ മുട്ടു​കു​ത്തി. പിന്നെ അവർ ഇസ്രായേ​ല്യ​രെ വെല്ലു​വി​ളി​ച്ചില്ല.* ഗിദെയോ​ന്റെ കാലത്ത്‌ ദേശത്ത്‌ 40 വർഷം സ്വസ്ഥത ഉണ്ടായി.+

  • യശയ്യ 10:26, 27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 ഓരേബ്‌ പാറയു​ടെ അടുത്തു​വെച്ച്‌ മിദ്യാ​നെ തോൽപ്പിച്ചപ്പോൾ+ ചെയ്‌ത​തു​പോ​ലെ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ അവനു നേരെ ചാട്ട വീശും.+ ഈജി​പ്‌തി​നോ​ടു ചെയ്‌ത​തു​പോ​ലെ അവൻ തന്റെ വടി കടലിനു മീതെ നീട്ടും.+

      27 അന്ന്‌ അസീറി​യൻ രാജാ​വി​ന്റെ ചുമടു നിന്റെ ചുമലിൽനിന്നും+

      നുകം നിന്റെ കഴുത്തിൽനിന്നും+ നീങ്ങി​പ്പോ​കും.

      എണ്ണ* നിമിത്തം ആ നുകം തകർന്നു​പോ​കും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക