വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 31:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 “പിഴു​തെ​റി​യാ​നും പൊളി​ക്കാ​നും ഇടിച്ചു​ക​ള​യാ​നും നശിപ്പി​ക്കാ​നും ഉപദ്രവിക്കാനും+ ഞാൻ അവരുടെ മേൽ ദൃഷ്ടി​വെ​ച്ച​തു​പോ​ലെ, പണിതു​യർത്താ​നും നടാനും+ ഞാൻ അവരുടെ മേൽ ദൃഷ്ടി​വെ​ക്കും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

  • സെഖര്യ 8:14, 15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘“നിങ്ങളു​ടെ പൂർവി​കർ എന്നെ ദേഷ്യം പിടി​പ്പി​ച്ച​പ്പോൾ ഞാൻ നിങ്ങളു​ടെ മേൽ ആപത്തു വരുത്താൻ തീരു​മാ​നി​ച്ചു, അത്‌ ഓർത്ത്‌ എനിക്കു ഖേദം തോന്നി​യില്ല”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. 15 “അതു​പോ​ലെ ഇപ്പോൾ ഞാൻ യരുശ​ലേ​മി​നും യഹൂദാ​ഗൃ​ഹ​ത്തി​നും നന്മ ചെയ്യാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.+ അതു​കൊണ്ട്‌ പേടി​ക്കേണ്ടാ!”’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക