വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 28:52
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 52 അവർ നിങ്ങളെ ഉപരോ​ധി​ക്കും. നിങ്ങൾ ആശ്രയം വെച്ചി​രി​ക്കുന്ന, നിങ്ങളു​ടെ കോട്ട​കെട്ടി ഉറപ്പിച്ച വൻമതി​ലു​കൾ നിലം​പൊ​ത്തു​ന്ന​തു​വരെ അവർ നിങ്ങളെ നിങ്ങളു​ടെ നഗരങ്ങൾക്കുള്ളിൽ* തളച്ചി​ടും. നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു നൽകിയ ദേശ​ത്തെ​ങ്ങു​മുള്ള നഗരങ്ങ​ളിൽ അവർ നിങ്ങളെ ഉപരോ​ധി​ക്കും.+

  • യിരെമ്യ 32:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 ആളുകൾ ഇതാ, നഗരം പിടി​ച്ച​ട​ക്കാൻ ചെരിഞ്ഞ തിട്ടകൾ ഉണ്ടാക്കു​ന്നു.+ വാളും+ ക്ഷാമവും മാരക​മായ പകർച്ചവ്യാധിയും+ അവർക്കെ​തി​രെ വരും. അങ്ങനെ, ആ നഗര​ത്തോ​ടു പോരാ​ടുന്ന കൽദയർ അതു പിടി​ച്ചെ​ടു​ക്കും. അങ്ങയ്‌ക്കു കാണാ​നാ​കു​ന്ന​തു​പോ​ലെ അങ്ങ്‌ പറഞ്ഞ​തെ​ല്ലാം അങ്ങനെ​തന്നെ സംഭവി​ച്ചി​രി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക