വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 36:22-24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 അത്‌ ഒൻപതാം മാസമാ​യി​രു​ന്നു.* രാജാവ്‌ ശീതകാ​ല​വ​സ​തി​യിൽ ഇരിക്കു​ക​യാണ്‌. രാജാ​വി​ന്റെ മുന്നി​ലാ​യി നെരി​പ്പോ​ടിൽ തീ എരിയു​ന്നു​മുണ്ട്‌. 23 യഹൂദി മൂന്നോ നാലോ ഭാഗം വായി​ച്ചു​ക​ഴി​യു​മ്പോൾ രാജാവ്‌ അതു സെക്ര​ട്ട​റി​യു​ടെ കത്തി​കൊണ്ട്‌ മുറി​ച്ചെ​ടുത്ത്‌ നെരി​പ്പോ​ടി​ലെ തീയി​ലേക്ക്‌ ഇടും. ചുരുൾ മുഴുവൻ തീരു​ന്ന​തു​വരെ രാജാവ്‌ ഇങ്ങനെ ചെയ്‌തു​കൊ​ണ്ടി​രു​ന്നു. 24 അവർക്കൊന്നും ഒരു പേടി​യും തോന്നി​യില്ല. രാജാ​വും ഇക്കാര്യ​ങ്ങ​ളെ​ല്ലാം കേട്ട രാജദാ​സ​ന്മാ​രും അവരുടെ വസ്‌ത്രം കീറി​യു​മില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക