വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 42:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഈജിപ്‌തിൽ പോയി താമസി​ക്കാൻ നിശ്ചയി​ച്ചു​റച്ച എല്ലാ പുരു​ഷ​ന്മാ​രും വാളാ​ലും ക്ഷാമത്താ​ലും മാരക​മായ പകർച്ച​വ്യാ​ധി​യാ​ലും മരിക്കും. ഞാൻ അവരുടെ മേൽ വരുത്താൻപോ​കുന്ന ദുരന്ത​ത്തിൽനിന്ന്‌ ഒറ്റ ഒരാൾപ്പോ​ലും രക്ഷപ്പെ​ടില്ല. ആരും അതിജീ​വി​ക്കില്ല.”’

      18 “ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: ‘യരുശ​ലേ​മിൽ താമസി​ച്ചി​രു​ന്ന​വ​രു​ടെ മേൽ ഞാൻ എന്റെ കോപ​വും ക്രോ​ധ​വും ചൊരി​ഞ്ഞ​തു​പോ​ലെ​തന്നെ,+ നിങ്ങൾ ഈജി​പ്‌തി​ലേക്കു പോയാൽ നിങ്ങളു​ടെ മേലും ഞാൻ എന്റെ ക്രോധം ചൊരി​യും. നിങ്ങൾ ഒരു ശാപവും ഭീതി​കാ​ര​ണ​വും പ്രാക്കും നിന്ദയും ആകും.+ പിന്നെ ഒരിക്ക​ലും നിങ്ങൾ ഈ സ്ഥലം കാണില്ല.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക