വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 19:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 നാലാമത്തെ നറുക്കു+ യിസ്സാ​ഖാ​രിന്‌,+ കുലമ​നു​സ​രിച്ച്‌ യിസ്സാ​ഖാർവം​ശ​ജർക്ക്‌, വീണു.

  • യോശുവ 19:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 അതിർത്തി താബോർ,+ ശഹസൂമ, ബേത്ത്‌-ശേമെശ്‌ എന്നിവി​ടങ്ങൾ വഴി ചെന്ന്‌ യോർദാ​നിൽ അവസാ​നി​ച്ചു. അങ്ങനെ, ആകെ 16 നഗരവും അവയുടെ ഗ്രാമ​ങ്ങ​ളും.

  • ന്യായാധിപന്മാർ 4:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ദബോര ആളയച്ച്‌ കേദെശ്‌-നഫ്‌താലിയിൽനിന്ന്‌+ അബീ​നോ​വാ​മി​ന്റെ മകൻ ബാരാ​ക്കി​നെ വിളി​പ്പി​ച്ചു. ദബോര ബാരാക്കിനോടു+ പറഞ്ഞു: “ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വ​യാ​ണു കല്‌പി​ച്ചി​രി​ക്കു​ന്നത്‌! ‘താബോർ പർവത​ത്തിലേക്കു പുറ​പ്പെ​ടുക.* നഫ്‌താ​ലി​യിൽനി​ന്നും സെബു​ലൂ​നിൽനി​ന്നും 10,000 പുരു​ഷ​ന്മാരെ​യും ഒപ്പം കൂട്ടിക്കൊ​ള്ളുക.

  • സങ്കീർത്തനം 89:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 തെക്കും വടക്കും സൃഷ്ടി​ച്ചത്‌ അങ്ങല്ലോ;

      താബോരും+ ഹെർമോനും+ സന്തോ​ഷ​ത്തോ​ടെ തിരു​നാ​മം സ്‌തു​തി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക