വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 25:27, 28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 “നീ അവരോ​ടു പറയണം: ‘ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: “കുടിക്കൂ! കുടിച്ച്‌ മത്തരാകൂ! ഛർദിച്ച്‌ നിലത്ത്‌ വീഴൂ! പിന്നെ, നിങ്ങൾക്ക്‌ എഴു​ന്നേൽക്കാൻ കഴിയ​രുത്‌.+ ഇതിന്‌ ഇടയാ​ക്കുന്ന ഒരു വാൾ ഞാൻ നിങ്ങളു​ടെ ഇടയി​ലേക്ക്‌ അയയ്‌ക്കു​ക​യാണ്‌.”’ 28 അവർ നിന്റെ കൈയിൽനി​ന്ന്‌ പാനപാ​ത്രം വാങ്ങി അതിൽനി​ന്ന്‌ കുടി​ക്കാൻ കൂട്ടാ​ക്കു​ന്നി​ല്ലെ​ങ്കിൽ അവരോ​ട്‌ ഇങ്ങനെ പറയണം: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: “നിങ്ങൾ ഇതു കുടിച്ചേ തീരൂ!

  • വിലാപങ്ങൾ 4:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ഊസ്‌ ദേശത്ത്‌ ജീവി​ക്കുന്ന ഏദോം​പു​ത്രീ, ആനന്ദി​ച്ചാ​ഹ്ലാ​ദി​ക്കുക.+

      എന്നാൽ ഈ പാനപാ​ത്രം നിനക്കും കൈമാ​റും;+ നീ കുടിച്ച്‌ ലക്കു​കെട്ട്‌ നഗ്നയായി നടക്കും.+

  • ഓബദ്യ 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 നിങ്ങൾ എന്റെ വിശു​ദ്ധ​പർവ​ത​ത്തിൽവെച്ച്‌ വീഞ്ഞു കുടി​ച്ച​തു​പോ​ലെ

      ജനതകൾ എന്റെ കോപം എന്നും കുടി​ച്ചു​കൊ​ണ്ടി​രി​ക്കും.+

      അവർ നിശ്ചയ​മാ​യും എന്റെ കോപം കുടി​ച്ചി​റ​ക്കും.

      അപ്പോൾ, അവർ ഒരിക്ക​ലും അസ്‌തി​ത്വ​ത്തിൽ ഇല്ലാതി​രു​ന്ന​തു​പോ​ലെ​യാ​കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക