യശയ്യ 47:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഉല്ലാസം പ്രിയപ്പെടുന്നവളേ,+ ഇതു കേൾക്കുക,സുരക്ഷിതയായി ഇരുന്ന് നീ ഇങ്ങനെ മനസ്സിൽ പറയുന്നു: “എന്നെപ്പോലെ ആരുമില്ല; ഞാൻ മാത്രമേ ഉള്ളൂ.+ ഞാൻ വിധവയാകില്ല. മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന എനിക്ക് അനുഭവിക്കേണ്ടിവരില്ല.”+
8 ഉല്ലാസം പ്രിയപ്പെടുന്നവളേ,+ ഇതു കേൾക്കുക,സുരക്ഷിതയായി ഇരുന്ന് നീ ഇങ്ങനെ മനസ്സിൽ പറയുന്നു: “എന്നെപ്പോലെ ആരുമില്ല; ഞാൻ മാത്രമേ ഉള്ളൂ.+ ഞാൻ വിധവയാകില്ല. മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന എനിക്ക് അനുഭവിക്കേണ്ടിവരില്ല.”+