2 രാജാക്കന്മാർ 19:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 അന്നു രാത്രി യഹോവയുടെ ദൂതൻ അസീറിയൻ പാളയത്തിലേക്കു ചെന്ന് 1,85,000 പേരെ കൊന്നുകളഞ്ഞു.+ ആളുകൾ രാവിലെ എഴുന്നേറ്റപ്പോൾ അവരെല്ലാം ശവങ്ങളായി കിടക്കുന്നതു കണ്ടു.+ യശയ്യ 14:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 ഞാൻ അസീറിയക്കാരനെ എന്റെ ദേശത്തുവെച്ച് തകർത്തുകളയും,എന്റെ പർവതങ്ങളിൽവെച്ച് ഞാൻ അവനെ ചവിട്ടിമെതിക്കും.+ ഞാൻ അവന്റെ നുകം അവരുടെ ചുമലിൽനിന്ന് നീക്കിക്കളയും,അവന്റെ ചുമട് അവരുടെ തോളിൽനിന്ന് എടുത്തുമാറ്റും.”+ സെഫന്യ 2:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ദൈവം വടക്കോട്ടു കൈ നീട്ടി അസീറിയയെ നശിപ്പിക്കും;നിനെവെയെ ശൂന്യമാക്കും,+ വരണ്ട മരുഭൂമിപോലെയാക്കും.
35 അന്നു രാത്രി യഹോവയുടെ ദൂതൻ അസീറിയൻ പാളയത്തിലേക്കു ചെന്ന് 1,85,000 പേരെ കൊന്നുകളഞ്ഞു.+ ആളുകൾ രാവിലെ എഴുന്നേറ്റപ്പോൾ അവരെല്ലാം ശവങ്ങളായി കിടക്കുന്നതു കണ്ടു.+
25 ഞാൻ അസീറിയക്കാരനെ എന്റെ ദേശത്തുവെച്ച് തകർത്തുകളയും,എന്റെ പർവതങ്ങളിൽവെച്ച് ഞാൻ അവനെ ചവിട്ടിമെതിക്കും.+ ഞാൻ അവന്റെ നുകം അവരുടെ ചുമലിൽനിന്ന് നീക്കിക്കളയും,അവന്റെ ചുമട് അവരുടെ തോളിൽനിന്ന് എടുത്തുമാറ്റും.”+
13 ദൈവം വടക്കോട്ടു കൈ നീട്ടി അസീറിയയെ നശിപ്പിക്കും;നിനെവെയെ ശൂന്യമാക്കും,+ വരണ്ട മരുഭൂമിപോലെയാക്കും.