വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 51:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 നിന്റെ പുത്ര​ന്മാർ ബോധം​കെട്ട്‌ വീണി​രി​ക്കു​ന്നു.+

      കാട്ടാടു വലയിൽ വീണു​കി​ട​ക്കു​ന്ന​തു​പോ​ലെ

      ഓരോ തെരു​വു​ക​ളു​ടെ കോണിലും* അവർ വീണു​കി​ട​ക്കു​ന്നു.

      യഹോ​വ​യു​ടെ ക്രോധം മുഴുവൻ അവരുടെ മേൽ ചൊരി​ഞ്ഞി​രി​ക്കു​ന്നു;

      നിന്റെ ദൈവ​ത്തി​ന്റെ ശകാര​വും വർഷി​ച്ചി​രി​ക്കു​ന്നു.”

  • വിലാപങ്ങൾ 4:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 വെട്ടേറ്റ്‌ മരിക്കു​ന്നവർ പട്ടിണി​കൊ​ണ്ട്‌ മരിക്കു​ന്ന​വരെ​ക്കാൾ ഭാഗ്യ​വാ​ന്മാർ;+

      പട്ടിണികൊണ്ട്‌ അവർ മെലിഞ്ഞ്‌ ഉണങ്ങിപ്പോ​കു​ന്നു;

      വയലിൽനിന്ന്‌ ആഹാരം ലഭിക്കാ​ത്ത​തി​നാൽ വിശപ്പ്‌ അവരെ കുത്തിക്കൊ​ല്ലു​ന്നു.

  • യഹസ്‌കേൽ 5:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “‘നിങ്ങളെ തകർക്കാൻ ഞാൻ നിങ്ങളു​ടെ നേരെ ക്ഷാമത്തി​ന്റെ മാരകാ​സ്‌ത്രങ്ങൾ അയയ്‌ക്കും. ഞാൻ അയയ്‌ക്കുന്ന അസ്‌ത്രങ്ങൾ നിങ്ങളെ കൊല്ലും.+ നിങ്ങളു​ടെ ഭക്ഷ്യ​ശേ​ഖരം നശിപ്പിച്ച്‌* ഞാൻ ക്ഷാമം രൂക്ഷമാ​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക