വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 1:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 “‘ദഹനയാ​ഗം കന്നുകാ​ലി​ക​ളിൽനി​ന്നു​ള്ള​താണെ​ങ്കിൽ അതു ന്യൂന​ത​യി​ല്ലാത്ത ആണായി​രി​ക്കണം.+ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽവെച്ച്‌ അവൻ അതു സ്വമനസ്സാലെ+ യഹോ​വ​യു​ടെ സന്നിധി​യിൽ അർപ്പി​ക്കണം.

  • ലേവ്യ 1:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ദഹനയാഗമൃഗത്തെ തോലു​രിച്ച്‌ കഷണങ്ങ​ളാ​ക്കണം.+

  • ലേവ്യ 8:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 മോശ ആൺചെ​മ്മ​രി​യാ​ടി​നെ മുറിച്ച്‌ കഷണങ്ങ​ളാ​ക്കി അതിന്റെ തലയും കഷണങ്ങ​ളും കൊഴുപ്പും* ദഹിപ്പി​ച്ചു.

  • യഹസ്‌കേൽ 43:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 പിന്നെ, അദ്ദേഹം എന്നോടു പറഞ്ഞു: “മനുഷ്യ​പു​ത്രാ, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘യാഗപീ​ഠ​ത്തിൽവെച്ച്‌ സമ്പൂർണ​ദ​ഹ​ന​യാ​ഗം അർപ്പി​ക്കാ​നും അതിന്മേൽ രക്തം തളിക്കാ​നും സാധി​ക്കേ​ണ്ട​തി​നു യാഗപീ​ഠം ഉണ്ടാക്കു​മ്പോൾ പിൻപ​റ്റേണ്ട നിർദേ​ശ​ങ്ങ​ളാണ്‌ ഇവ.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക