വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 29:45
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 45 ഞാൻ ഇസ്രാ​യേൽ ജനത്തിന്റെ ഇടയിൽ കഴിയും. ഞാൻ അവരുടെ ദൈവ​മാ​യി​രി​ക്കും.+

  • സങ്കീർത്തനം 68:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 കൊടുമുടികളുള്ള പർവത​ങ്ങളേ,

      ദൈവം താമസി​ക്കാൻ തിരഞ്ഞെടുത്ത* പർവതത്തെ

      നിങ്ങൾ അസൂയ​യോ​ടെ നോക്കു​ന്നത്‌ എന്തിന്‌?+

      അതെ, യഹോവ അവിടെ എന്നും വസിക്കും.+

  • സങ്കീർത്തനം 132:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “ഇതാണ്‌ എന്നെന്നും എന്റെ വിശ്ര​മ​സ്ഥലം;

      ഇവിടെ ഞാൻ വസിക്കും;+ അതാണ്‌ എന്റെ ആഗ്രഹം.

  • യോവേൽ 3:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും;

      ഞാൻ എന്റെ വിശു​ദ്ധ​പർവ​ത​മായ സീയോ​നിൽ വസിക്കു​ന്നു.+

      യരുശ​ലേം ഒരു വിശു​ദ്ധ​സ്ഥ​ല​മാ​കും,+

      ഇനി അന്യർ* ആരും അവളി​ലൂ​ടെ കടന്നു​പോ​കില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക