വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 14
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

    • ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ (10:1–24:34)

സുഭാഷിതങ്ങൾ 14:1

ഒത്തുവാക്യങ്ങള്‍

  • +സുഭ 24:3; 31:26

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2011, പേ. 9

    11/15/2004, പേ. 26

    3/15/1997, പേ. 14

    ഉണരുക!,

    1/8/1991, പേ. 9-10

സുഭാഷിതങ്ങൾ 14:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2004, പേ. 26-27

സുഭാഷിതങ്ങൾ 14:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2004, പേ. 27

സുഭാഷിതങ്ങൾ 14:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2004, പേ. 27

സുഭാഷിതങ്ങൾ 14:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഓരോ ശ്വാസ​ത്തി​ലും.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:16, 19; 19:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2004, പേ. 27-28

സുഭാഷിതങ്ങൾ 14:6

ഒത്തുവാക്യങ്ങള്‍

  • +സുഭ 18:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2004, പേ. 28-29

സുഭാഷിതങ്ങൾ 14:7

ഒത്തുവാക്യങ്ങള്‍

  • +സുഭ 13:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2004, പേ. 29

സുഭാഷിതങ്ങൾ 14:8

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “വിഡ്‌ഢി​ത്തം ഉപയോ​ഗി​ച്ച്‌ മറ്റുള്ള​വരെ കബളി​പ്പി​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 14:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2004, പേ. 29

സുഭാഷിതങ്ങൾ 14:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “രമ്യത​യി​ലാ​കു​ന്ന​തി​നെ.”

  • *

    അഥവാ “നേരു​ള്ള​വർക്കു സത്‌പേ​രു​ണ്ട്‌.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 10:23; 30:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2004, പേ. 29

സുഭാഷിതങ്ങൾ 14:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2006, പേ. 19

    11/15/2004, പേ. 29

സുഭാഷിതങ്ങൾ 14:11

ഒത്തുവാക്യങ്ങള്‍

  • +സുഭ 21:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2004, പേ. 29

സുഭാഷിതങ്ങൾ 14:12

ഒത്തുവാക്യങ്ങള്‍

  • +സുഭ 30:12
  • +സുഭ 16:25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പൊതുപതിപ്പ്‌),

    നമ്പർ 3 2021 പേ. 11

    വീക്ഷാഗോപുരം,

    7/15/2005, പേ. 17

സുഭാഷിതങ്ങൾ 14:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2005, പേ. 18

സുഭാഷിതങ്ങൾ 14:14

ഒത്തുവാക്യങ്ങള്‍

  • +സുഭ 1:32
  • +ഗല 6:7, 8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2005, പേ. 18

    10/1/1987, പേ. 27

സുഭാഷിതങ്ങൾ 14:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിവരം​കെ​ട്ടവൻ.”

ഒത്തുവാക്യങ്ങള്‍

  • +നെഹ 6:2, 3; സുഭ 27:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2023, പേ. 23

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 35

    വീക്ഷാഗോപുരം,

    7/15/2005, പേ. 19

    ഉണരുക!,

    2/8/1996, പേ. 6

    12/8/1994, പേ. 15-17

    11/8/1990, പേ. 24

സുഭാഷിതങ്ങൾ 14:16

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കോപി​ഷ്‌ഠ​നും.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2005, പേ. 19

സുഭാഷിതങ്ങൾ 14:17

ഒത്തുവാക്യങ്ങള്‍

  • +സുഭ 12:16; 16:32

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2005, പേ. 19

സുഭാഷിതങ്ങൾ 14:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിവരം​കെ​ട്ട​വന്റെ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 4:7-9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2005, പേ. 19

സുഭാഷിതങ്ങൾ 14:19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2005, പേ. 19-20

സുഭാഷിതങ്ങൾ 14:20

ഒത്തുവാക്യങ്ങള്‍

  • +സുഭ 19:7
  • +സുഭ 19:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2018, പേ. 10

    ഉണരുക!,

    10/2015, പേ. 5

    വീക്ഷാഗോപുരം,

    7/15/2005, പേ. 20

സുഭാഷിതങ്ങൾ 14:21

ഒത്തുവാക്യങ്ങള്‍

  • +സങ്ക 41:1; സുഭ 19:17; യശ 58:7, 8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2005, പേ. 20

    7/1/1987, പേ. 10-15

സുഭാഷിതങ്ങൾ 14:22

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 42:10; സങ്ക 25:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2005, പേ. 20

സുഭാഷിതങ്ങൾ 14:23

ഒത്തുവാക്യങ്ങള്‍

  • +സുഭ 28:19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2005, പേ. 20

    9/15/1997, പേ. 21-22

സുഭാഷിതങ്ങൾ 14:24

ഒത്തുവാക്യങ്ങള്‍

  • +സുഭ 27:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2005, പേ. 20

സുഭാഷിതങ്ങൾ 14:25

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഓരോ ശ്വാസ​ത്തി​ലും.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2005, പേ. 20

സുഭാഷിതങ്ങൾ 14:26

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:9; റോമ 8:31
  • +സുഭ 18:10; യിര 15:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2005, പേ. 13

സുഭാഷിതങ്ങൾ 14:27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2005, പേ. 13-14

സുഭാഷിതങ്ങൾ 14:28

ഒത്തുവാക്യങ്ങള്‍

  • +1രാജ 4:21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2005, പേ. 14

സുഭാഷിതങ്ങൾ 14:29

ഒത്തുവാക്യങ്ങള്‍

  • +സുഭ 17:27; യാക്ക 1:19
  • +സുഭ 25:28; 29:11; സഭ 7:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2005, പേ. 14

    3/15/1997, പേ. 13-14

    ഉണരുക!,

    3/8/2002, പേ. 22

സുഭാഷിതങ്ങൾ 14:30

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആരോ​ഗ്യ​മേ​കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 37:3, 4; 1ശമു 18:8, 9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2005, പേ. 14

    8/15/2000, പേ. 23

    12/15/1996, പേ. 32

    2/1/1996, പേ. 31

    8/1/1988, പേ. 4

    ഉണരുക!,

    1/2012, പേ. 25

    5/2006, പേ. 28-29

    12/8/1996, പേ. 10

    10/8/1993, പേ. 32

    8/8/1992, പേ. 14

    സകലർക്കും വേണ്ടിയുള്ള ഗ്രന്ഥം, പേ. 25-26

സുഭാഷിതങ്ങൾ 14:31

ഒത്തുവാക്യങ്ങള്‍

  • +ആവ 24:14, 15; സങ്ക 12:5
  • +മത്ത 19:21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2005, പേ. 14-15

സുഭാഷിതങ്ങൾ 14:32

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ധർമനി​ഷ്‌ഠ​യിൽ.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.

ഒത്തുവാക്യങ്ങള്‍

  • +സുഭ 2:7; 10:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2005, പേ. 15

സുഭാഷിതങ്ങൾ 14:33

ഒത്തുവാക്യങ്ങള്‍

  • +സുഭ 15:28

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2005, പേ. 15

സുഭാഷിതങ്ങൾ 14:34

ഒത്തുവാക്യങ്ങള്‍

  • +ആവ 4:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2005, പേ. 15

    12/15/1995, പേ. 26-29

സുഭാഷിതങ്ങൾ 14:35

ഒത്തുവാക്യങ്ങള്‍

  • +2ശമു 15:32-34; സുഭ 22:29
  • +1രാജ 2:44, 46

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2005, പേ. 15

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 14:1സുഭ 24:3; 31:26
സുഭാ. 14:5സുഭ 6:16, 19; 19:5
സുഭാ. 14:6സുഭ 18:15
സുഭാ. 14:7സുഭ 13:20
സുഭാ. 14:8സുഭ 14:12
സുഭാ. 14:9സുഭ 10:23; 30:20
സുഭാ. 14:11സുഭ 21:12
സുഭാ. 14:12സുഭ 30:12
സുഭാ. 14:12സുഭ 16:25
സുഭാ. 14:14സുഭ 1:32
സുഭാ. 14:14ഗല 6:7, 8
സുഭാ. 14:15നെഹ 6:2, 3; സുഭ 27:12
സുഭാ. 14:17സുഭ 12:16; 16:32
സുഭാ. 14:18സുഭ 4:7-9
സുഭാ. 14:20സുഭ 19:7
സുഭാ. 14:20സുഭ 19:4
സുഭാ. 14:21സങ്ക 41:1; സുഭ 19:17; യശ 58:7, 8
സുഭാ. 14:22ഇയ്യ 42:10; സങ്ക 25:10
സുഭാ. 14:23സുഭ 28:19
സുഭാ. 14:24സുഭ 27:22
സുഭാ. 14:26സങ്ക 34:9; റോമ 8:31
സുഭാ. 14:26സുഭ 18:10; യിര 15:11
സുഭാ. 14:281രാജ 4:21
സുഭാ. 14:29സുഭ 17:27; യാക്ക 1:19
സുഭാ. 14:29സുഭ 25:28; 29:11; സഭ 7:9
സുഭാ. 14:30ഉൽ 37:3, 4; 1ശമു 18:8, 9
സുഭാ. 14:31ആവ 24:14, 15; സങ്ക 12:5
സുഭാ. 14:31മത്ത 19:21
സുഭാ. 14:32സുഭ 2:7; 10:9
സുഭാ. 14:33സുഭ 15:28
സുഭാ. 14:34ആവ 4:6
സുഭാ. 14:352ശമു 15:32-34; സുഭ 22:29
സുഭാ. 14:351രാജ 2:44, 46
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 14:1-35

സുഭാ​ഷി​തങ്ങൾ

14 ബുദ്ധി​യുള്ള സ്‌ത്രീ തന്റെ കുടും​ബം പണിയു​ന്നു;+

എന്നാൽ വിഡ്‌ഢി​യായ സ്‌ത്രീ സ്വന്തം കൈ​കൊണ്ട്‌ അതു തകർത്തു​ക​ള​യു​ന്നു.

 2 നേരോടെ നടക്കു​ന്നവർ യഹോ​വയെ ഭയപ്പെ​ടു​ന്നു;

എന്നാൽ വളഞ്ഞ വഴിക​ളി​ലൂ​ടെ നടക്കു​ന്നവർ ദൈവത്തെ നിന്ദി​ക്കു​ന്നു.

 3 വിഡ്‌ഢിയുടെ വായിൽ അഹങ്കാ​ര​ത്തി​ന്റെ വടിയു​ണ്ട്‌;

എന്നാൽ ബുദ്ധി​മാ​ന്മാ​രെ അവരുടെ വായ്‌ സംരക്ഷി​ക്കും.

 4 കന്നുകാലികളില്ലാത്തപ്പോൾ പുൽത്തൊ​ട്ടി വൃത്തി​യാ​യി​രി​ക്കും;

എന്നാൽ കാളയു​ടെ കരുത്തു ധാരാളം വിളവ്‌ നൽകും.

 5 വിശ്വസ്‌തനായ സാക്ഷി നുണ പറയില്ല;

എന്നാൽ കള്ളസാക്ഷി നാവെടുത്താൽ* നുണയേ പറയൂ.+

 6 പരിഹാസി ജ്ഞാനം തേടു​ന്നെ​ങ്കി​ലും കണ്ടെത്തു​ന്നില്ല;

എന്നാൽ വകതി​രി​വു​ള്ളവൻ എളുപ്പം അറിവ്‌ നേടുന്നു.+

 7 വിഡ്‌ഢിയിൽനിന്ന്‌ അകന്നു​നിൽക്കുക;

അവന്റെ വായിൽ നിനക്കു ജ്ഞാനം കാണാ​നാ​കില്ല.+

 8 വിവേകമുള്ളവൻ ജ്ഞാനത്താൽ താൻ പോകുന്ന വഴി മനസ്സി​ലാ​ക്കു​ന്നു;

എന്നാൽ വിഡ്‌ഢി​കൾ തങ്ങളുടെ വിഡ്‌ഢി​ത്തം നിമിത്തം കബളി​പ്പി​ക്ക​പ്പെ​ടു​ന്നു.*+

 9 മണ്ടന്മാർ തെറ്റുകൾ* ചിരി​ച്ചു​ത​ള്ളു​ന്നു;+

എന്നാൽ നേരു​ള്ളവർ രമ്യത​യി​ലാ​കാൻ തയ്യാറാ​ണ്‌.*

10 ഹൃദയത്തിനു മാത്രമേ സ്വന്തം വേദന മനസ്സി​ലാ​കൂ;

അതിന്റെ സന്തോ​ഷ​ത്തിൽ പങ്കു​ചേ​രാ​നും മറ്റാർക്കു​മാ​കില്ല.

11 ദുഷ്ടന്റെ വീടു നശിച്ചു​പോ​കും;+

എന്നാൽ നേരു​ള്ള​വന്റെ കൂടാരം ഐശ്വ​ര്യ​സ​മൃ​ദ്ധ​മാ​കും.

12 ഒരു വഴി ശരിയാ​ണെന്നു ചില​പ്പോൾ ഒരുവനു തോന്നും;+

എന്നാൽ അതു ചെന്നെ​ത്തു​ന്നതു മരണത്തി​ലാ​യി​രി​ക്കും.+

13 ചിരിക്കുമ്പോഴും ഹൃദയം വേദനി​ക്കു​ക​യാ​യി​രി​ക്കാം;

ആഹ്ലാദം ദുഃഖ​ത്തിൽ അവസാ​നി​ച്ചേ​ക്കാം.

14 വഴിപിഴച്ച ഹൃദയ​മു​ള്ളവൻ തന്റെ വഴിക​ളു​ടെ ഫലം കൊയ്യും;+

എന്നാൽ നല്ല മനുഷ്യൻ തന്റെ പ്രവൃ​ത്തി​ക​ളു​ടെ ഫലം ആസ്വദി​ക്കും.+

15 അനുഭവജ്ഞാനമില്ലാത്തവൻ* കേൾക്കു​ന്ന​തെ​ല്ലാം വിശ്വ​സി​ക്കു​ന്നു;

എന്നാൽ വിവേ​ക​മു​ള്ളവൻ ഓരോ കാലടി​യും ശ്രദ്ധ​യോ​ടെ വെക്കുന്നു.+

16 ബുദ്ധിയുള്ള മനുഷ്യൻ ജാഗ്ര​ത​യു​ള്ളവൻ, അവൻ തിന്മയിൽനി​ന്ന്‌ മാറി​ന​ട​ക്കു​ന്നു;

എന്നാൽ വിഡ്‌ഢി അതിരു കവിഞ്ഞ ആത്മവി​ശ്വാ​സ​മു​ള്ള​വ​നും എടുത്തുചാട്ടക്കാരനും* ആണ്‌.

17 പെട്ടെന്നു കോപി​ക്കു​ന്നവൻ വിഡ്‌ഢി​ത്തം കാട്ടുന്നു;+

എന്നാൽ ചിന്തിച്ച്‌ പ്രവർത്തി​ക്കു​ന്ന​വനെ ആളുകൾ വെറു​ക്കു​ന്നു.

18 വിഡ്‌ഢിത്തമായിരിക്കും അനുഭവജ്ഞാനമില്ലാത്തവന്റെ* അവകാശം;

എന്നാൽ വിവേകി ജ്ഞാനത്തി​ന്റെ കിരീടം അണിയും.+

19 ചീത്ത മനുഷ്യർ നല്ലവരു​ടെ മുമ്പാകെ കുമ്പി​ടേ​ണ്ടി​വ​രും;

ദുഷ്ടന്മാർ നീതി​മാ​ന്മാ​രു​ടെ വാതിൽക്കൽ വന്ന്‌ കുമ്പി​ടും.

20 ദരിദ്രനെ അയൽക്കാർപോ​ലും വെറു​ക്കു​ന്നു;+

എന്നാൽ പണക്കാ​രന്‌ അനേകം കൂട്ടു​കാ​രു​ണ്ടാ​യി​രി​ക്കും.+

21 അയൽക്കാരനെ പുച്ഛി​ക്കു​ന്നവൻ പാപം ചെയ്യുന്നു;

എന്നാൽ എളിയ​വ​നോ​ടു കരുണ കാണി​ക്കു​ന്നവൻ സന്തുഷ്ടൻ.+

22 ദ്രോഹിക്കാൻ പദ്ധതി​യി​ടു​ന്ന​വന്‌ അലഞ്ഞു​ന​ട​ക്കേ​ണ്ടി​വ​രും;

എന്നാൽ നന്മ ചെയ്യാൻ ആഗ്രഹ​മു​ള്ള​വർക്ക്‌ അചഞ്ചല​സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും പകരം കിട്ടും.+

23 കഠിനാധ്വാനം ചെയ്‌താൽ പ്രയോ​ജനം ലഭിക്കും;

എന്നാൽ വെറുതേ വാചക​മ​ടി​ക്കു​ന്ന​തു​കൊണ്ട്‌ ദാരി​ദ്ര്യ​മേ ഉണ്ടാകൂ.+

24 ബുദ്ധിയുള്ളവരുടെ കിരീടം അവരുടെ സമ്പത്താണ്‌;

എന്നാൽ വിഡ്‌ഢി​ക​ളു​ടെ വിഡ്‌ഢി​ത്തം വിഡ്‌ഢി​ത്ത​ത്തി​ലേക്കേ നയിക്കൂ.+

25 സത്യസന്ധനായ സാക്ഷി ജീവൻ രക്ഷിക്കു​ന്നു;

എന്നാൽ വഞ്ചകൻ നാവെടുത്താൽ* നുണയേ പറയൂ.

26 യഹോവയോടു ഭയഭക്തി​യു​ള്ളവൻ എല്ലാത്തി​ലും ദൈവത്തെ ആശ്രയി​ക്കും;+

അത്‌ അവന്റെ മക്കൾക്ക്‌ ഒരു സുരക്ഷി​ത​സ്ഥാ​ന​മാണ്‌.+

27 യഹോവയോടുള്ള ഭയഭക്തി ജീവന്റെ ഉറവയാ​ണ്‌;

അതു മരണത്തി​ന്റെ കുടു​ക്കു​ക​ളിൽനിന്ന്‌ രക്ഷിക്കു​ന്നു.

28 അനേകം പ്രജക​ളു​ള്ളതു രാജാ​വി​നു മഹത്ത്വം;+

എന്നാൽ പ്രജക​ളി​ല്ലാത്ത ഭരണാ​ധി​പൻ നശിച്ചു​പോ​കു​ന്നു.

29 പെട്ടെന്നു കോപി​ക്കാ​ത്ത​വനു നല്ല വകതി​രി​വുണ്ട്‌;+

എന്നാൽ മുൻകോ​പി വിഡ്‌ഢി​ത്തം കാണി​ക്കു​ന്നു.+

30 ശാന്തഹൃദയം ശരീര​ത്തി​നു ജീവ​നേ​കു​ന്നു;*

എന്നാൽ അസൂയ അസ്ഥികളെ ദ്രവി​പ്പി​ക്കു​ന്നു.+

31 എളിയവനെ കബളി​പ്പി​ക്കു​ന്നവൻ സ്രഷ്ടാ​വി​നെ പരിഹ​സി​ക്കു​ന്നു;+

എന്നാൽ ദരി​ദ്ര​നോ​ടു കരുണ കാണി​ക്കു​ന്നവൻ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു.+

32 ദുഷ്ടന്റെ ദുഷ്ടത​തന്നെ അവനെ നശിപ്പി​ക്കും;

എന്നാൽ നീതി​മാൻ തന്റെ നിഷ്‌കളങ്കതയിൽ* സുരക്ഷി​ത​ത്വം കണ്ടെത്തും.+

33 വകതിരിവുള്ളവന്റെ ഹൃദയ​ത്തിൽ ജ്ഞാനം സ്വസ്ഥമാ​യി വിശ്ര​മി​ക്കു​ന്നു;+

എന്നാൽ വിഡ്‌ഢി​കൾക്ക്‌ അതു വിളമ്പി​യാ​ലേ സമാധാ​ന​മാ​കൂ.

34 നീതി ഒരു ജനതയ്‌ക്കു മഹത്ത്വം നൽകുന്നു;+

എന്നാൽ പാപം ജനത്തിന്‌ അപമാനം.

35 ഉൾക്കാഴ്‌ചയുള്ള ദാസ​നോ​ടു രാജാ​വി​നു പ്രിയം തോന്നു​ന്നു;+

എന്നാൽ നാണം​കെട്ട കാര്യങ്ങൾ ചെയ്യു​ന്ന​വ​നോ​ടു രാജാവ്‌ കോപി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക